"ഇൽഖാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 36:
 
== തുടക്കം ==
1256-ലാണ് ഹുലേഗു ഇറാനിലെത്തിയത്. വടക്കന്‍ ഇറാനിലെ അസ്സാസ്സിനുകളെ തോല്‍പ്പിച്ച് ഇന്നത്തെ [[തെഹ്രാൻ|തെഹ്രാനിന്]] തൊട്ടു പടീഞ്ഞാറുള്ള അലമൂട്ടിലെ അവരുടെ കോട്ട തകര്‍ത്തത് ഹുലേഗുവിന്റെ ആദ്യകാലസൈനികവിജയങ്ങളിലൊന്നായിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം 1258 ഫെബ്രുവരിയില്‍ മുസ്ലീം ഖലീഫമാരുടെ പൌരാണീകകേന്ദ്രമായ [[ബാഗ്ദാദ്]] ഹുലേഗുവിന്റെ നിയന്ത്രണത്തിലായി<ref name=afghans13/>.
== ഭരണം, സംസ്കാരം ==
ഇൽഖാനികൾ അവരുടെ ഭരണകാലത്ത് വടക്കുകിഴക്ക്, മദ്ധ്യേഷ്യയിൽ അധികാരത്തിലിരുന്ന മറ്റൊരു മംഗോളിയൻ വിഭാഗമായിരുന്ന ചഗതായികളോടെ[[ചഗതായ് സാമ്രാജ്യം|ചഗതായികളോട്]] മത്സരിച്ചുകൊണ്ടേയിരുന്നു.
 
എന്നാല്‍ [[സമീപപൂർവ്വദേശം|സമീപപൂര്‍വ്വദേശത്തെ]] മംഗോളിയരുടെ വിജയംആധിപത്യം അധികകാലം നീണ്ടുനിന്നില്ല. ഹുലേഗുവിന്റെ മരണത്തോടെ സാമ്രാജ്യം ആധുനിക ഇറാന്റെ അതിരുകളില്‍ ഒതുങ്ങി<ref name=afghans13/>.
ഇൽഖാനികൾ അവരുടെ ഭരണകാലത്ത് വടക്കുകിഴക്ക്, മദ്ധ്യേഷ്യയിൽ അധികാരത്തിലിരുന്ന മറ്റൊരു മംഗോളിയൻ വിഭാഗമായിരുന്ന ചഗതായികളോടെ മത്സരിച്ചുകൊണ്ടേയിരുന്നു.
 
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മേഖലയിലെ മറ്റു മംഗോള്‍ രാജാക്കന്മാരെപ്പോലെ ഇല്‍ ഖാന്മാരും ക്രമേണ അവരുടെ പരമ്പരാഗതപശ്ചത്തലത്തില്‍ മാറ്റം വരുത്തുകയും തങ്ങളുടെ ഇറാനിയൻ പ്രജകളുടെ തദ്ദേശീയഭാഷയും പരമ്പരാഗതസംസ്കാരികരീതികളും ക്രമേണ സ്വായത്തമാക്കി. ഹുലേഗുവിന്റെ പിന്‍‌ഗാമികള്‍ [[ബുദ്ധമതം|ബുദ്ധമതവിശ്വാസികളായിരുന്നെങ്കിലും]] 1295-ല്‍ ഇല്‍ ഖാനായിരുന്ന ഘജാന്‍, ഇസ്ലാം മതം സ്വീകരിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സാമ്രാജ്യത്തിലെ നിരവധി [[ക്രിസ്തുമതം|ക്രിസ്ത്യന്‍]]-[[ജൂതമതം|ജൂത]] പള്ളികളും, [[വിഹാരം|ബുദ്ധവിഹാരങ്ങളും]] നശിപ്പിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കടലാസ് പണം പുറത്തിറക്കിയത് ഇല്‍ ഖാനിദ് സാമ്രാജ്യത്തിന്റെ വലിയ ഒരു പരിഷ്കാരമായിരുന്നു.
എന്നാല്‍ [[സമീപപൂർവ്വദേശം|സമീപപൂര്‍വ്വദേശത്തെ]] മംഗോളിയരുടെ വിജയം അധികകാലം നീണ്ടുനിന്നില്ല. ഹുലേഗുവിന്റെ മരണത്തോടെ സാമ്രാജ്യം ആധുനിക ഇറാന്റെ അതിരുകളില്‍ ഒതുങ്ങി<ref name=afghans13/>.
 
ഘജാന്റെ സ്ഥാനാരോഹണവും അദ്ദേഹത്തിന്റെ മന്ത്രിയായി വന്ന പേര്‍ഷ്യന്‍ പ്രഭു റഷീദ് അല്‍ ദീന്റേയ്യും കഴിവുകളും മൂലം സാമ്രാജ്യം സാമ്പത്തികമായി ഉയര്‍ച്ച കൈവരിച്ചു<ref name=afghans13/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇൽഖാനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്