"വാറങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

940 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
Infobox ...
(പുതിയ താള്‍: വാറങ്കല്‍ (തെലുങ്ക്: వరంగల్) ആന്ധ്രാപ്രദേശ് സംസ്താനത്തെ [[വാ...)
 
(Infobox ...)
{{Infobox Indian Jurisdiction
വാറങ്കല്‍ (തെലുങ്ക്: వరంగల్) [[ആന്ധ്രാപ്രദേശ്]] സംസ്താനത്തെ [[വാറങ്കല്‍ ജില്ല|വാറങ്കല്‍ ജില്ലയിലെ]] ഒരു നഗരമാണ്. [[ഹൈദരാബാദ്|ഹൈദരാബാദിനു]] ഏകദേശം 145 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്തിഥി ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ നാലാമത്തെ വലിയ നഗരമാണ് വാറങ്കല്‍. 2001 സെന്‍സസ് പ്രകാരം 13,562,98 ജനങ്ങള്‍ വാറങ്കല്‍ നഗരത്തില്‍ വസിക്കുന്നു.
|native_name = വാറങ്കല്‍
|nickname =
|skyline = Warangal fort.jpg
|skyline_caption = Warangal Toranas
|type = newly formed city|
latd = 18.0 | longd = 79.58
|locator_position = right |
state_name = ആന്ധ്രാപ്രദേശ്
|district = [[വാറങ്കല്‍ ജില്ല]]
|leader_title =
|leader_name =
|altitude = 302
|mayor = Swarna Rani
|population_as_of = 2001
|population_total = 13792,16|
population_density =
|area_magnitude= km<sup>2</sup>
|area_total =
|area_telephone= |0870
postal_code =
|vehicle_code_range =
|sex_ratio =
|unlocode =
|website =
|footnotes =
}}
 
വാറങ്കല്‍ (തെലുങ്ക്: వరంగల్) [[ആന്ധ്രാപ്രദേശ്]] സംസ്താനത്തെസംസ്ഥാനത്തിലെ [[വാറങ്കല്‍ ജില്ല|വാറങ്കല്‍ ജില്ലയിലെ]] ഒരു നഗരമാണ് '''വാറങ്കല്‍''' (തെലുങ്ക്: వరంగల్) . [[ഹൈദരാബാദ്|ഹൈദരാബാദിനു]] ഏകദേശം 145 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്തിഥി ചെയ്യുന്നുസ്ഥിതിചെയ്യുന്നു. ആന്ധ്രാപ്രദേശിലെ നാലാമത്തെ വലിയ നഗരമാണ് വാറങ്കല്‍. 2001 സെന്‍സസ് പ്രകാരം 13,562,98 ജനങ്ങള്‍ വാറങ്കല്‍ നഗരത്തില്‍ വസിക്കുന്നു.
കറുത്തതും ബ്രൗണും [[കരിങ്കല്ല്|കരിങ്കല്‍]] ഖ്വാറികള്‍ക്കും, ധാന്യ ഉത്പാദനത്തിനും [[പഞ്ഞി|പഞ്ഞികൃഷിക്കും]] വാറങ്കല്‍ പ്രസിദ്ധമാണ്. 12 തൊട്ട് 14ആം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന കാക്കാത്തിയാ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാറങ്കല്‍.
 
കറുത്തതും ബ്രൗണും [[കരിങ്കല്ല്|കരിങ്കല്‍]] ഖ്വാറികള്‍ക്കും, ധാന്യ ഉത്പാദനത്തിനും [[പഞ്ഞി|പഞ്ഞികൃഷിക്കും]] വാറങ്കല്‍ പ്രസിദ്ധമാണ്. 12 തൊട്ട് 14ആം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന കാക്കാത്തിയാ[[കാകാത്തിയ രാജവംശം|കാകാത്തിയ രാജവംശത്തിന്റെ]] തലസ്ഥാനമായിരുന്നു വാറങ്കല്‍.
[[File:Kakateeya Sculpture.jpg|thumb|right|]]
 
{{AndhraPradesh-geo-stub}}
[[വര്‍ഗ്ഗം:ആന്ധ്രാപ്രദേശിലെ ‌നഗരങ്ങള്‍]]
 
[[en:Warangal]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/525889" എന്ന താളിൽനിന്ന് ശേഖരിച്ചത്