"വാറങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: വാറങ്കല്‍ (തെലുങ്ക്: వరంగల్) ആന്ധ്രാപ്രദേശ് സംസ്താനത്തെ [[വാ...
(വ്യത്യാസം ഇല്ല)

12:53, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വാറങ്കല്‍ (തെലുങ്ക്: వరంగల్) ആന്ധ്രാപ്രദേശ് സംസ്താനത്തെ വാറങ്കല്‍ ജില്ലയിലെ ഒരു നഗരമാണ്. ഹൈദരാബാദിനു ഏകദേശം 145 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്തിഥി ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ നാലാമത്തെ വലിയ നഗരമാണ് വാറങ്കല്‍. 2001 സെന്‍സസ് പ്രകാരം 13,562,98 ജനങ്ങള്‍ വാറങ്കല്‍ നഗരത്തില്‍ വസിക്കുന്നു.

കറുത്തതും ബ്രൗണും കരിങ്കല്‍ ഖ്വാറികള്‍ക്കും, ധാന്യ ഉത്പാദനത്തിനും പഞ്ഞികൃഷിക്കും വാറങ്കല്‍ പ്രസിദ്ധമാണ്. 12 തൊട്ട് 14ആം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന കാക്കാത്തിയാ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാറങ്കല്‍.

"https://ml.wikipedia.org/w/index.php?title=വാറങ്കൽ&oldid=525883" എന്ന താളിൽനിന്ന് ശേഖരിച്ചത്