"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, ca, cs, da, de, es, fa, fi, fr, he, hu, id, it, ja, ko, nl, nn, no, pl, pt, ru, simple, sk, sr, sv, ta, th, tr, uk, ur, vi, zh
No edit summary
വരി 11:
 
[[എം.പി.ത്രീ. പ്ലെയര്‍|എം.പി.ത്രീ. പ്ലെയറുകള്‍ ]]‍, [[പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്| പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍]]‍, [[മൊബൈല്‍ |മൊബൈല്‍ ഫോണുകള്‍]] , [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകള്‍]]‍, [[ഡിജിറ്റല്‍ ക്യാമറ|ഡിജിറ്റല്‍ ക്യാമറകള്‍]], [[ജി.പി.എസ്.]] സ്വീകരണികള്‍, വീട്ടുപകരണങ്ങളായ [[അലക്കുയന്ത്രം]], [[മൈക്രോ വേവ് ഓവന്‍|മൈക്രോ വേവ് ഓവനുകള്‍]] മുതാലായവയെല്ലാം എംബെഡെഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവയോ എംബഡഡ് സിസ്റ്റങ്ങള്‍ തന്നെയോ ആണ്.
 
ഗതാഗത്തിനുപയോഗിക്കുന്ന വിമാനം മുതല്‍ സാധാരണ നിരത്തിലോടുന്ന വാഹനങ്ങളില്‍ വരെ എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ഇന്നത്തെ വിമാനങ്ങളില്‍ ഇനേര്‍ഷ്യല്‍ ഗയിഡന്‍സ് സംവിധാനങ്ങള്‍, ജി.പി.എസ്. സ്വീകരണികള്‍ മുതലായ സജ്ജീകരണങ്ങള്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു.
{{electronics-stub}}
[[വിഭാഗം:ഇലക്ട്രോണിക്സ്]]
"https://ml.wikipedia.org/wiki/എംബെഡഡ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്