"ഇൽഖാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, arz, az, bg, ceb, cs, de, es, eu, fa, fi, fr, it, ja, ko, mn, ms, nl, no, pl, pt, ru, sl, sr, sv, tl, tr, zh
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 36:
 
== തുടക്കം ==
1256-ലാണ് ഹുലേഗു ഇറാനിലെത്തിയത്. വടക്കന്‍ ഇറാനിലെ അസ്സാസ്സിനുകളെ തോല്‍പ്പിച്ച് ഇന്നത്തെ [[തെഹ്രാൻ|തെഹ്രാനിന്]] തൊട്ടു പടീഞ്ഞാറുള്ള അലമൂട്ടിലെ അവരുടെ കോട്ട തകര്‍ത്തത് ഹുലേഗുവിന്റെ ആദ്യകാലസൈനീകവിജയങ്ങളിലൊന്നായിരുന്നുആദ്യകാലസൈനികവിജയങ്ങളിലൊന്നായിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം 1258 ഫെബ്രുവരിയില്‍ മുസ്ലീം ഖലീഫമാരുടെ പൌരാണീകകേന്ദ്രമായ [[ബാഗ്ദാദ്]] ഹുലേഗുവിന്റെ നിയന്ത്രണത്തിലായി.
 
ഇൽഖാനികൾ അവരുടെ ഭരണകാലത്ത് വടക്കുകിഴക്ക്, മദ്ധ്യേഷ്യയിൽ അധികാരത്തിലിരുന്ന മറ്റൊരു മംഗോളിയൻ വിഭാഗമായിരുന്ന ചഗതായികളോടെ മത്സരിച്ചുകൊണ്ടേയിരുന്നു.
"https://ml.wikipedia.org/wiki/ഇൽഖാനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്