"അരുണരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ടില്ല
No edit summary
വരി 1:
{{prettyurl|Red blood cell}}
#REDIRECT[[അരുണരക്താണു]]
[[Image:redbloodcells.jpg|right|frame|[[മനുഷ്യന്‍|മനുഷ്യനിലെ]] അരുണരക്താണുക്കള്‍]]
[[രക്തം|രക്തത്തില്‍]] ഏറ്റവുമധികമായി കാണപ്പെടുന്ന [[കോശം|കോശങ്ങളാണ്‌]] '''അരുണരക്താണുക്കള്‍''' അഥവാ '''എരിത്രോസൈറ്റുകള്‍'''. [[കശേരുകി|കശേരുകികളില്‍]] [[ഓക്സിജന്‍]] രക്തത്തിലൂടെ കലകളിലെത്തിക്കുന്നത് അരുണരക്താണുക്കളാണ്‌. ഇവ [[ശ്വാസകോശം|ശ്വാസകോശത്തിലോ]] [[ചെകിള|ചെകിളകളിലോ]] വച്ച് സ്വീകരിക്കുന്ന ഓക്സിജന്‍ [[ലോമിക|ലോമികകളില്‍]] ഞെരുക്കപ്പെടുമ്പോള്‍ സ്വതന്ത്രമാക്കുന്നു. ഈ കോശങ്ങളുടെ [[സൈറ്റോപ്ലാസം|സൈറ്റോപ്ലാസത്തില്‍]] [[ഇരുമ്പ്]] അടങ്ങിയ [[ജൈവതന്മാത്ര|ജൈവതന്മാത്രയായ]] [[ഹീമോഗ്ലോബിന്‍|ഹീമോഗ്ലോബിന്റെ]] അളവ് കൂടുതലാണെന്നതാണ്‌ ഇവയുടെ ചുവപ്പുനിറത്തിന്‌ കാരണം. രക്തത്തിന്‌ ചുവപ്പുനിറം നല്‍കുന്നതും ഇതുതന്നെ.
 
മനുഷ്യശരീരത്തില്‍ എരിത്രോസൈറ്റുകള്‍ക്ക് സാധാരണ ഇരുഭാഗവും അവതലമായുള്ള ഡിസ്കിന്റെ ആകൃതിയാണ്‌. ഇവയില്‍ [[കോശമര്‍മ്മം]] ഉള്‍പ്പെടെയുള്ള മിക്ക കോശഭാഗങ്ങളും ഉണ്ടാവുകയില്ല. [[മജ്ജ|മജ്ജയില്‍]] രൂപം കൊള്ളുന്ന അരുണരക്താണുക്കള്‍ 100-120 ദിവസം ശരിരത്തില്‍ ചംക്രമണം ചെയ്യപ്പെടുന്നു ഇതിനൊടുവില്‍ അവയുടെ ഭാഗങ്ങളെ മാക്രോഫേജുകള്‍ പുനഃചംക്രമണം നടത്തുന്നു. മനുഷ്യശരീരത്തിലെ കോശങ്ങളില്‍ നാലിലൊന്നോളം അരുണരക്താണുക്കളാണ്‌. <ref name=dean>Laura Dean. [http://www.ncbi.nlm.nih.gov/books/bv.fcgi?call=bv.View..ShowTOC&rid=rbcantigen.TOC&depth=2 ''Blood Groups and Red Cell Antigens'']</ref><ref name=pierige>{{cite journal |author=Pierigè F, Serafini S, Rossi L, Magnani M |title=Cell-based drug delivery |journal=Advanced Drug Delivery Reviews |volume=60 |issue=2 |pages=286–95 |year=2008 |month=January |pmid=17997501 |doi=10.1016/j.addr.2007.08.029}}</ref>
 
==അവലംബം==
{{reflist}}
{{anatomy-stub}}
[[Category:ശരീരശാസ്ത്രം]]
[[en:Red blood cell]]
"https://ml.wikipedia.org/wiki/അരുണരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്