"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

98 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sah:Парсек)
[[നക്ഷത്രം|നക്ഷത്രങ്ങളിലേക്കും]] [[ഗാലക്സി|ഗാലക്സികളിലേക്കും]] ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു ഒരു ഏകകമാണ് '''പാര്‍സെക്‌''' (Parsec). ഇത്‌ [[പ്രകാശ വര്‍ഷം|പ്രകാശ വര്‍ഷത്തിലും]] വലിയ ഏകകം ആണ്.
 
ഒരു [[സൗരദൂരം]] ഒരു ആര്‍ക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാര്‍സെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at which 1 AU subtends an angle of one arc second). ഇത്‌ വളരെ കൃത്യമായി പറഞ്ഞാല്‍ 30.857×10<sup>12</sup> കിലോമീറ്റര്‍ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവര്‍ഷത്തിലേക്ക്‌ മാറ്റിയാല്‍ 3.26 പ്രകാശ വര്‍ഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌
 
[[Image:പാര്‍സെക്.png|300px|right|300px|thumb|പാര്‍സെക്]]
 
 
ഇത്‌ വളരെ കൃത്യമായി പറഞ്ഞാല്‍ 30.857×10<sup>12</sup> കിലോമീറ്റര്‍ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവര്‍ഷത്തിലേക്ക്‌ മാറ്റിയാല്‍ 3.26 പ്രകാശ വര്‍ഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌
 
'''ഒരു പാര്‍സെക്‌ എന്നാല്‍ 3.26 പ്രകാശ വര്‍ഷം.'''
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/525147" എന്ന താളിൽനിന്ന് ശേഖരിച്ചത്