"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 339:
==പ്രത്യാഘാതം നല്‍കണം==
ഫ്രണ്ട്ലൈന്‍ മാഗസിനില്‍ (Volume 26 - Issue 23 :: Nov. 07-20, 2009) കേരളത്തിലും കര്‍ണാടകയിലും കൊഴുത്ത് വന്ന ലൗജിഹാദ് വിവാദത്തെ കുറിച്ച് രണ്ട് ലേഖനം:ഒന്ന് [http://www.frontlineonnet.com/stories/20091120262302500.htm വികാര്‍ അഹമദ് സഈദിന്റെ love and hate] മറ്റൊന്ന് [http://www.frontlineonnet.com/stories/20091120262302800.htm ആര്‍.കൃഷ്ണകുമാറിന്റെ Divisive debate]. കൂടാതെ കേരളത്തില്‍ ഡി.ജി.പി യുടെ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ച് കഴിഞ്ഞല്ലോ. തീര്‍ച്ചയായും ഇവയെല്ലാം സംഗ്രഹിച്ച് ലൗ ജിഹാദ് വിവാദത്തിന്റെ പ്രത്യാഘാതം എന്നൊരു ഉപതലക്കെട്ടിലുള്ള വിവരണത്തിന്‌ പ്രസക്തിയുണ്ട്. വിക്കിപീഡിയ പത്രങ്ങളുടെ മാത്രം സെന്‍സേഷനലിസത്തിന്റെയും അപനിര്‍മിതികളുടേയും പിറെകെ നടക്കേണ്ട ഒരു ഓണ്‍ലൈന്‍ പത്രമല്ലല്ലോ--[[ഉപയോക്താവ്:ഉപ്പേരിക്കുരുള|ഉപ്പേരിക്കുരുള]] 17:32, 14 നവംബര്‍ 2009 (UTC)
 
==ആവേശം ചോര്‍ന്നു പോയോ?!==
ലൗ ജിഹാദ് പത്രങ്ങളില്‍ സജീവമായി വന്നപ്പോള്‍ എല്ലാവര്‍ക്കും എന്തൊരു ആവേശമായിരുന്നു എഡിറ്റുകള്‍ നടത്താനും സം‌വാദത്താളില്‍ രണ്ട് കാച്ച് കാച്ചാനും . ഇപ്പോള്‍ എല്ലാവരും ഉള്‍വലിഞ്ഞ മട്ടാണ്‌. പലരും അര്‍ഥഗര്‍ഭമായ മൗനം പാലിക്കുന്നത് പോലെ. അതോ വിക്കിപീഡിയയുടെ സജീവത പത്രങ്ങളുടെ സെന്‍സേഷനിലിസത്തെ ആശ്രയിച്ചാണോ ഇരിക്കുന്നത്. ഇതൊക്കെ ഒരു സിസോപ്പും അഡ്മിനും താത്പര്യപൂര്‍വ്വം വേണ്ടിടത്ത് ചര്‍‍ച്ച ചെയ്യാത്തത് വിക്കിയെ പിറകോട്ടടിക്കും. ചിലര്‍ക്ക് ലൗ ജിഹാദ് എന്നുള്ളത് ലൗ ജിഹാദ് വിവാദം എന്നു പോലും മാറ്റാന്‍ അനുവാദമില്ല. മറ്റു ചിലര്‍ക്ക് ജിഹാദിന്റെ താളിലും ഇതിനെ ചേര്‍ക്കാനായിരുന്നു അതീവ ഔത്സിക്യം. ഇതെല്ലാം കേവലം പത്രങ്ങളുടെ വിവാദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഓര്‍ക്കണം. ഏതായാലും മാന്യമായ തിരുത്തല്‍ നടത്താന്‍ തയ്യാറുള്ളവര്‍ക്ക് ഏതാനും ലിങ്കുകള്‍ കൂടി താഴെ
<ref>{{cite news
| title = ലൗ ജിഹാദ് ഇല്ലെന്ന് സിഐഡി റിപ്പോര്‍ട്ട്
| url = http://thatsmalayalam.oneindia.in/news/2009/11/14/india-no-love-jihad-in-state-cid-report.html
| format =
| work =
| publisher = [[ദാറ്റ്സ് മലയാളം]]
| date = 2009-11-14
| accessdate = 2009-12-02
| language = മലയാളം
}}</ref>
<ref>{{cite news
| title = 'Love jihad': Centre files affiavit
| url = http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/contentView.do?contentId=6345830&contentType=EDITORIAL&BV_ID=@@@
| format =
| work =
| publisher = [[malayalam manorama]]
| date = 2009-12-02
| accessdate = 2009-12-02
| language = English
}}</ref>
<ref>{{cite news
| title = No ‘Love Jihad’ in Kerala
| url = http://www.deccanherald.com/content/31958/no-love-jihad-kerala.html
| format =
| work =
| publisher = [[deccanherald]]
| date = 2009-10-22
| accessdate = 2009-12-02
| language = English
}}</ref>
<ref>{{cite news
| title = Union home ministry files affidavit in HC on 'Love Jihad'
| url = http://www.dnaindia.com/india/report_union-home-ministry-files-affidavit-in-hc-on-love-jihad_1318979
| format =
| work =
| publisher = [[dnaindia]]
| date = 2009-12-01
| accessdate = 2009-12-02
| language = English
}}</ref>
<ref>{{cite news
| title = 'Love Jihad’ Reports Point To Polarisation In Society'
| url = http://www.countercurrents.org/bhaskar091109.htm
| format =
| work =
| publisher = [[countercurrents.org]]
| date = 2009-11-09
| accessdate = 2009-12-02
| language = English
}}</ref>
 
{{reflist}}
--[[ഉപയോക്താവ്:ഉപ്പേരിക്കുരുള|ഉപ്പേരിക്കുരുള]] 17:13, 2 ഡിസംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.