"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,962 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
പുരസ്കാരങ്ങള്‍
(ചെ.) (മലയാള e നീക്കം ചെയ്തു; [[:വര്‍ഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍|മലയാളചലച്ച)
(പുരസ്കാരങ്ങള്‍)
{{prettyurl|pP. jayachandran}}{{ഒറ്റവരി ലേഖനംJayachandran}}
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ '''ജയചന്ദ്രന്‍'''. [[മലയാളം]], [[തമിഴ്]], [[കന്നഡ]], [[തെലുഗു]], [[ഹിന്ദി]] എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാവഗായകന്‍ എന്ന പേരില്‍ അറിയപ്പെടുന്നു
[[en:Jayachandran]]
 
== പുരസ്കാരങ്ങള്‍ ==
 
=== ദേശീയ അവാര്‍ഡ് ===
* മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- 1986-ല്‍ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ''ശിവശങ്കര സര്വ്വ ശരണ്യവിഭോ'' എന്ന ഗാനത്തിന്.
 
=== സംസ്ഥാന പുരസ്കാരങ്ങള്‍ ===
മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം
* 1972-ല്‍ ''പണിതീരാത്ത വീട്'' എന്ന സിനിമയിലെ ''സുപ്രഭാതം'' എന്ന ഗാനത്തിന്.
* 1978-ല്‍ ''ബന്ധനം'' എന്ന സിനിമയിലെ ''രാഗം ശ്രീരാഗം'' എന്ന ഗാനത്തിന്.
* 2000-ല്‍ ''നിറം'' എന്ന സിനിമയിലെ ''പ്രായം നമ്മില്‍ മോഹം നല്‍കി'' എന്ന ഗാനത്തിന്.
* 2004-ല്‍ ''തിളക്കം'' എന്ന സിനിമയിലെ ''നീയൊരു പുഴയായ്'' എന്ന ഗാനത്തിന്.
 
മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം
* 1994-ല്‍ ''കിഴക്ക് ശീമയിലെ'' എന്ന സിനിമയിലെ ''കട്ടാഴം കാട്ട്‌വഴി'' എന്ന ഗാനത്തിന്.
 
=== മറ്റ് പുരസ്കാരങ്ങള്‍ ===
* 1997-ല്‍ 30 വര്‍ഷങ്ങള്‍ തമിഴ് സംഗീത ലോകത്ത് പ്രവര്‍ത്തിച്ചതിന് തമിഴ്നാട് ഗവര്‍മെന്റിന്റെ ''കലൈ മാമണി'' പുരസ്കാരം
 
[[Category:മലയാളചലച്ചിത്ര പിന്നണിഗായകര്‍]]
10,225

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/525010" എന്ന താളിൽനിന്ന് ശേഖരിച്ചത്