"ലക്ഷം വീട് പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തില്‍ [[അച്ചുതമേനോന്‍സി. അച്യുതമേനോന്‍]] [[മുഖ്യമന്ത്രി]] ആയിരുക്കുമ്പോള്‍ ആവിഷ്കരിച്ച പാര്‍പ്പിട പദ്ധതിയാണ് '''ലക്ഷം വീട് പദ്ധതി '''. കേരളത്തിലങ്ങോളമിങ്ങോളമായി വീടില്ലാത്ത പാവപ്പെട്ട ജനങ്ങള്‍ക്കായി ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. അന്ന് അദ്ദേഹത്തിന്‍റെ [[മന്ത്രിസഭ|മന്ത്രിസഭയിലെ]] മന്ത്രിആയിരുന്ന [[എം.എന്‍. ഗോവിന്ദന്‍ നായര്‍]] ആണ് ഈ പദ്ധതി കൊണ്ടുവന്നത്. ബഹുജനശ്രദ്ധ ആകഷിച്ച ഒരു പദ്ധതിയാണിത്.
 
ഈ പദ്ധതിയുടെ ഭാഗമായി നിരവധി വീടുകള്‍ കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. കോളനികളായാണ് ഇത്തരം വീടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇവ ലക്ഷം വീട് കോളനികള്‍ എന്ന് അറിയപ്പെടുന്നു.
വരി 5:
ഈ പദ്ധതി ആദ്യകാലത്ത് ചില പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.
==പരാജയങ്ങള്‍==
ഗവണ്‍ മെന്‍റുതലത്തിലും ബഹുജനപക്ഷത്തും വമ്പിച്ച സഹകരണമുണ്ടായിട്ടും ഉദ്യോഗസ്ഥതലത്തിലെഉദ്യോഗസ്ഥരുടെ തെറ്റായ ആസൂത്രണവും നിര്‍വ്വഹണത്തിലെ പാളിച്ചകളും കാരണം ഭാഗികമായി മാത്രമേ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുള്ളൂ.
 
[[Category:ചരിത്രം]]
"https://ml.wikipedia.org/wiki/ലക്ഷം_വീട്_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്