"ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{prettyurl|Lens (optics)}}
[[Image:lenso.png|thumb|right|A lens.]]
Line 5 ⟶ 4:
 
[[പ്രകാശം|പ്രകാശത്തെ]] കടത്തിവിടുകയും അപവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന പൂര്‍ണ്ണമായോ ഭാഗികമായോ അക്ഷസമമിതീയമായ (axial symmetric) പ്രകാശികോപകരണമാണ്‌ '''ലെന്‍സ്''' അഥവാ '''കാചം'''.രണ്ട് ഗോളോപരിതലത്തോടു കൂടിയ ഒരു സുതാര്യ മാധ്യമത്തിന്റെ ഭാഗമാണ്‌ ലെന്‍സ്. ലെന്‍സ് പ്രധാനമായും രണ്ടു വിധമുണ്ട്. സംവ്രജന ലെന്‍സും വിവ്രജന ലെന്‍സും.
 
== സം‌വ്രജന ലെന്‍സ് അഥവാ കോണ്‍വെക്സ് ലെന്‍സ് ==
 
പ്രകാശ ബീമിനെ കേന്ദ്രീകരിക്കുന്ന തരംലെന്‍സാണ്‌ കോണ്‍വെക്സ് ലെന്‍സ്.
 
"https://ml.wikipedia.org/wiki/ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്