"ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
 
==ജീവിതരേഖ==
[[തിരുവനന്തപുരം]] [[ജില്ല|ജില്ലയിലെ]] ശ്രീകണ്ഠേശ്വരത്ത് കുളവറ വിളാകത്ത് വീട്ടില്‍‌ പരുത്തിക്കാട്ട് നാരായണപ്പിള്ളയുടേയും നാരായണിയുടേയും മകനായി ജനിച്ചു. 1864 നവംബര്‍ 27 നായിരുന്നു ജനനം. [[തുള്ളല്‍‌]], [[ആട്ടക്കഥ]], [[കഥകളി]] മുതലായ [[കാവ്യം|കാവ്യകലകളിലുള്ള]] അമിതാവേശം ചെറുപ്രായത്തില്‍‌ തന്നെ ശ്രീ. പദ്മനാഭപിള്ളയ്‌ക്കുണ്ടായിരുന്നു.ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളല്‍‌ കഥകളും ആട്ടക്കഥകളുമായിരുന്നു. 1946 മാര്‍ച്ച് 4 നായിരുന്നു അദ്ദേഹം അന്തരിച്ചത്. മരണസമയത്ത്‌ '''സാഹിത്യാഭരണം''', '''ഇം‌ഗ്ലീഷ് - മലയാളം ഡിഷ്‌ണറിഡിക്ഷണറി''' എന്നീ രണ്ടു നിഘണ്ടുക്കളുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
 
==വിദ്യാഭ്യാസം, തൊഴില്‍‌==
"https://ml.wikipedia.org/wiki/ശ്രീകണ്ഠേശ്വരം_ജി._പത്മനാഭപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്