"ക്യൂ (ഡാറ്റാ സ്ട്രക്‌ച്ചർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: hr:Red (struktura podataka); cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ar, be-x-old, bs, ca, cs, da, de, el, es, fa, fi, fr, he, is, it, ja, ko, lt, nl, no, pl, ru, sk, sv, th, uk, vi, zh)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: hr:Red (struktura podataka); cosmetic changes)
പുതിയ അംഗങ്ങളെ പിന്നില്‍ ചേര്‍ക്കുക, നിലവിലുള്ള അംഗങ്ങളെ മുന്‍ഭാഗത്തുനിന്ന് നീക്കുക എന്നീ രണ്ട് പ്രക്രിയകള്‍ മാത്രം അനുവദിക്കുന്ന [[ഡാറ്റാ സ്ട്രക്‌ച്ചര്‍|ഡാറ്റാ സ്ട്രക്‌ച്ചറാണ്‌]] '''ക്യൂ'''. സാധാരണ ടിക്കറ്റിനും മറ്റും ജനങ്ങള്‍ ക്യൂ നില്‍ക്കുന്നതിന്‌ സമാനമാണ്‌ ഇതിന്റെ പ്രവര്‍ത്തനം. ക്യൂവില്‍ ആദ്യം ചേര്‍ക്കപ്പെടുന്ന അംഗങ്ങളാണ്‌ ആദ്യം നീക്കം ചെയ്യപ്പെടുക എന്നതിനാല്‍ ഇതിനെ ഫസ്റ്റ്-ഇന്‍-ഫസ്റ്റ്-ഔട്ട് (FIFO) ഡാറ്റാ സ്ട്രക്‌ചര്‍ എന്നു വിളിക്കുന്നു. ഒരു രേഖീയ ഡാറ്റാ സ്ട്രക്‌ച്ചറാണ്‌ ഇത്.
 
== ഉപയോഗം ==
കൈവരുന്ന ക്രമത്തില്‍ അംഗങ്ങളുടെമേല്‍ പ്രോസസ്സിങ്ങ് നടത്തേണ്ട ഘട്ടങ്ങളിലെല്ലാം ക്യൂ ആണ്‌ ഉപയോഗിക്കുക. ഉദാഹരണമായി, രണ്ട് കം‌പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ കാര്യമെടുക്കുക. ഒരു കം‌പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് അയക്കേണ്ട ബൈറ്റുകളെല്ലാം ഒരു [[ബഫര്‍|ബഫറിന്റെ]] രൂപത്തില്‍ സൂക്ഷിച്ച് ഒന്നിനു പിറകെ ഒന്നായി അയക്കുകയാണ്‌ ചെയ്യുന്നത്. ഇവിടെ ആദ്യം ലഭിക്കുന്ന ബൈറ്റുകളാണ്‌ ആദ്യം അയക്കേണ്ടത് എന്നതിനാല്‍ ബഫര്‍ ഒരു ക്യൂവിന്റെ രൂപത്തിലായിരിക്കണം.
 
ക്യൂ ഉപയോഗിച്ച് പ്രോസസ്സിങ്ങ് നടത്തേണ്ടത് ആവശ്യമുള്ള [[അല്‍ഗൊരിതം|അല്‍ഗൊരിതങ്ങള്‍]] ഉണ്ട്. [[ഗ്രാഫ്|ഗ്രാഫുകളില്‍]] ഉപയോഗിക്കുന്ന [[ബ്രെഡ്ത് ഫസ്റ്റ് സര്‍ച്ച്]] ആണ്‌ ഒരുദാഹരണം. ഇതില്‍ ആദ്യം കാണുന്ന [[ശീര്‍ഷം|ശീര്‍ഷങ്ങളെയാണ്‌]] ആദ്യം പ്രോസസ് ചെയ്യേണ്ടത് എന്നതിനാല്‍ ശീര്‍ഷങ്ങളെ ഒരു ക്യൂവില്‍ സൂക്ഷിക്കുന്നു.
 
== സി++ സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറി ==
[[സി++]] [[സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറി|സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറിയുടെ]] ഭാഗമായി ക്യൂ എന്ന [[ടെം‌പ്ലേറ്റ്]] ഉണ്ട്<ref>http://www.sgi.com/tech/stl/queue.html</ref>. ഇത് ഒരു [[കണ്ടെയ്നര്‍ (ഡാറ്റാ സ്ട്രക്‌ച്ചര്‍)|കണ്ടെയ്നര്‍]] അഡാപ്റ്റര്‍ ആണ്‌. queue എന്ന ഹെഡര്‍ ഫയലിലാണ്‌ ഇത് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ പ്രധാന ഫങ്ഷനുകള്‍ ഇവയാണ്‌:
 
* '''bool empty()''' : ക്യൂ ശൂന്യമാണോ അല്ലയോ എന്ന് പറയുക
 
=== ഉദാഹരണം ===
സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറിയിലെ ക്യൂ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം ഭാഗം:
 
</pre>
 
== അവലംബം ==
<references/>
{{Data structures}}
[[fr:File (structure de données)]]
[[he:תור (מבנה נתונים)]]
[[hr:Red (struktura podataka)]]
[[is:Biðröð (tölvunarfræði)]]
[[it:Coda (informatica)]]
43,330

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/524190" എന്ന താളിൽനിന്ന് ശേഖരിച്ചത്