"ചാണകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
=== ഇന്ധനം ===
[[Image:Drying cow dung.jpg|thumb|right|250px|ചാണകം ഇന്ധനത്തിനായി ഉണക്കുന്നു]]
ചാണകം ഉണക്കി അവ വിറകിനു പകരമായി ഉപയോഗിക്കുന്നു. [[ബയോഗ്യാസ്|ബയോഗ്യാസിന്റെ]] നിര്‍മ്മാണത്തില്‍ അടിസ്ഥാന ഘടകമാണിത്. പശുത്തൊഴുത്തില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന ചാണകവും മൂത്രവും പ്രത്യേക അടച്ച അറയില്‍ സൂക്ഷിച്ച് അവയില്‍ നിന്നും [[പാചകവാതകം]] നിര്‍മ്മിക്കുവാന്‍ സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ ഇത് ഉപയോഗിച്ചു പോരുന്നു. ഇവയിലടങ്ങിയിരിക്കുന്ന [[മീഥൈന്‍മീഥെയ്ന്‍|മീഥൈന്റെ]] അംശമാണ് ഇതിനു സഹായിക്കുന്നത്.
 
=== മറ്റുപയോഗങ്ങള്‍ ===
"https://ml.wikipedia.org/wiki/ചാണകം" എന്ന താളിൽനിന്ന് ശേഖരിച്ചത്