"കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 72:
 
==എച്.ടി.എം.എൽ താളുകളിൽ സ്റ്റൈൽ ഷീറ്റുകൾ നൽകാനുള്ള മാർഗങ്ങൾ==
വിവിധ സ്രോതസ്സുകളിൽ നിന്നും സ്റ്റൈല്‍ ഷീറ്റുകള്‍ എച്.ടി.എം.എൽ താളുകൾ സ്വീകരിക്കും. സി.എസ്.എസ് നിർദ്ദേശങ്ങൾ എച്.ടി.എം.എൽ താളിനുള്ളിൽ തന്നെ എഴുതി കൊടുക്കാം, അല്ലെങ്കിൽ സി.എസ്.എസ് സ്റ്റൈൽ നിയമങ്ങൾക്കായി ഒരു പ്രത്യേക ഫയൽ തന്നെ സൃഷ്ടിക്കാം, ഇത്തരം ഫയലുകള്‍ക്ക് " .CSS " എക്സ്‌റ്റെന്‍ഷനായിരിക്കും ഉണ്ടാവുക. ഈ ഫയലിനെ ആവശ്യമുള്ള എച്.ടി.എം.എൽ താളുകളുമായി ബന്ധപ്പെടുത്താം. ഒരേ എച്.ടി.എം.എൽ താളിൽ തന്നെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റൈൽ റൂളുകൾ ഉപയോഗിക്കുവാന്‍ സാധിക്കും. ഒന്നിൽ കൂടുതൽ സ്റ്റൈൽ ഷീറ്റുകൾ ഒരു പ്രമാണത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സ്വതവേ ഉള്ള ഒരു മുന്‍ഗണനാക്രമത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റൈൽ ഷീറ്റുകൾ പ്രയോഗിക്കപ്പെടുന്നത്, അതേ ക്രമത്തില്‍ തന്നെ താഴെ കൊടുത്തിരിക്കുന്നു,
 
#'''ഓതർ സ്റ്റൈലുകൾ''' <small>(author style)</small>
വരി 88:
 
===യൂസർ സ്റ്റൈലുകൾ===
ഉപയോക്താവിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഒരു സി.എസ്.എസ് ഫയൽ ഉപയോഗിച്ച് പ്രദർശന ക്രമീകരണങ്ങൾ നടത്തുക. യൂസര്‍ ഏജന്റില്‍ (സാധാരണ ഗതിയില്‍ ഇതൊരു വെബ് ബ്രൗസര്‍ ആയിരിക്കും) ഇങ്ങനെ ഒരു സി.എസ്.എസ് തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. സ്വതവേ യൂസര്‍ സ്റ്റൈലുകള്‍ ഓതര്‍ സ്റ്റൈലുകള്‍ ഇല്ലെങ്കില്‍ മാത്രമേ പ്രയോഗിക്കപ്പെടുകയുള്ളു, പക്ഷെ ഈ നിയമത്തെ മറികടന്ന്, ഓതര്‍ സ്റ്റൈലുകള്‍ക്ക് പകരം യൂസര്‍ സ്റ്റൈലുകള്‍ ഉപയോഗിച്ച് എച്.ടി.എം.എല്‍ താളുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സൗകര്യം പുതിയ ബ്രൗസറുകളില്‍ ഉണ്ട്.
<ref name="override_userstyle">
{{cite web
| url = http://css-discuss.incutio.com/?page=DiagnosticCss
| title = Using CSS as a Diagnostic Tool
| accessdate = 30-11-2009
| publisher = സി.എസ്.എസ് ഡിസ്‌കസ് വിക്കി
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>
 
===യൂസർ ഏജന്റ് സ്റ്റൈലുകൾ===
"https://ml.wikipedia.org/wiki/കാസ്‌കേഡിങ്ങ്_സ്റ്റൈൽ_ഷീറ്റ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്