"വെബ് സെർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
വെബ് സെര്‍വറുകള്‍ പ്രചുര പ്രചാരത്തിലായതോടെ വെബ് സെര്‍വറുകളുടെ സുരക്ഷയും വന്‍ തോതില്‍ ആക്രമണ വിധേയമായിട്ടുണ്ട്. [[കംപ്യൂട്ടര്‍ വൈറസ്‌|സോഫ്‌റ്റ്‌വെയര്‍ വൈറസുകള്‍]] , വേര്‍മുകള്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന വികട സോഫ്‌റ്റ്‌വെയറുകള്‍ എഴുതി, വെബ് സെര്‍വറുകളുടെ ചില നിര്‍മ്മാണ വൈകല്യങ്ങള്‍ മുതലെടുത്തു കൊണ്ട്, ദുരുദ്ദേശപരമായി വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുക്കുന്നത് ഒരു സാധാരണ വാര്‍ത്തയായി മാറാറുണ്ട്. [[ഫയര്‍വാള്‍]] പോലെയുള്ള സുരക്ഷാ സോഫ്‌റ്റ്‌വെയറുകളും [[എച്ച്.ടി.ടി.പി.എസ്]] പോലുള്ള സുരക്ഷിത പ്രോട്ടോക്കോളുകളും ഉപയോഗിച്ചാണ് വെബ് സെര്‍വറുകളെ ഇത്തരം ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. പത്രം വായന മുതല്‍ ബാങ്ക് ഇടപാടുകള്‍ വരെ ലാഘവത്തോടെ ഇന്റര്‍നെറ്റു വഴി ചെയ്യാവുന്ന ഇക്കാലത്ത് ഇന്റര്‍നെറ്റ് സുരക്ഷിത്വം വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ഇതിനായി ധാരാളം സോഫ്‌റ്റ്‌വെയര്‍ ഉല്‍‌പ്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്.
 
 
 
 
==ഇതര ലിങ്കുകള്‍==
*RFC 2616, the [[Request for Comments]] document that defines the [[HTTP]] 1.1 protocol.
 
 
Line 23 ⟶ 28:
[[category:ഉള്ളടക്കം]]
[[category:സാങ്കേതികം]]
 
[[en:Web server]]
[[ar:مزود ويب]]
[[enbs:Web server]]
[[ca:Servidor web]]
[[cs:Webový server]]
[[da:Webserver]]
[[de:Webserver]]
[[es:Servidor web]]
[[eo:Retservilo]]
[[fr:Serveur HTTP]]
[[id:Server web]]
[[ia:Servitor web]]
[[it:Web server]]
[[he:שרת דפי אינטרנט]]
[[lv:Tīmekļa serveris]]
[[hu:Webszerver]]
[[nl:Webserver]]
[[ja:Webサーバ]]
[[pl:Serwer WWW]]
[[pt:Servidor web]]
[[ru:Веб-сервер]]
[[simple:Web server]]
[[sh:Web server]]
[[fi:WWW-palvelin]]
[[sv:Webbserver]]
[[th:เว็บเซิร์ฟเวอร์]]
[[tr:Web sunucusu]]
[[uk:Веб-сервер]]
[[ur:معیل رابط]]
[[zh:網頁伺服器]]
"https://ml.wikipedia.org/wiki/വെബ്_സെർവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്