"വെബ് സെർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

165 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ലിങ്കുകള്‍)
[[Image:Inside and Rear of Webserver.jpg|thumb|right|380px|ഡെല്‍ എന്ന വെബ് സെര്‍വറിന്റെ ഉള്‍ഭാഗം]]
[[ഇന്റര്‍നെറ്റ്|ഇന്റര്‍നെറ്റിലൂടെ]] [[ബ്രൌസര്‍|ബ്രൌസറുകളില്‍നിന്നും]] വരുന്ന [[എച്ച്.ടി.ടി.പി]] നിര്‍ദ്ദേശങ്ങളെ സ്വീകരിച്ച് ഉതകുന്ന രീതിയില്‍ മറുപടി നല്‍കുന്ന സോഫ്റ്റ്‌വെയര്‍ സെര്‍വറുകളാണ് '''വെബ് സെര്‍വറുകള്‍'''. മുഖ്യമായും എച്ച്.ടി.ടി.പി. സന്ദേശങ്ങളാണ് വെബ് സെര്‍വറുകളുടെ വിവര വിനിമയത്തിന്റെ കാതല്‍ . കൂടാതെ പലതരം പ്രോഗ്രാമുകളെ സി.ജി.ഐ സംവിധാനത്തിലൂടെ
പ്രവര്‍ത്തിപ്പിച്ച് അതിന്റെ ഔട്ട്പുട്ട് ബ്രൌസറുകളിലേക്കയയ്ക്കാനും വെബ് സെര്‍വറുകള്‍ക്കാവും.
6,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/52369" എന്ന താളിൽനിന്ന് ശേഖരിച്ചത്