"മഹാകവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മഹാകാവ്യമെഴുതിയ കവികളെയാണ് പൊതുവേ '''മഹാകവി''' എന്നറിയപ്പെടുന...
 
No edit summary
വരി 1:
മഹാകാവ്യമെഴുതിയ കവികളെയാണ് പൊതുവേ '''മഹാകവി''' എന്നറിയപ്പെടുന്നത്. [[കഥ]], [[ഖണ്ഡകാവ്യം]], [[നോവല്‍]] എന്നിവ പോലെ സാഹിത്യത്തിലെ ഒരു പ്രധാന സങ്കേതമാണ് '''മഹാകാവ്യം'''. മഹാകാവ്യത്തിന് അതിന്റേതായ ചില നിയമാവലികളുണ്ട്. എന്നാല്‍ മഹാകാവ്യങ്ങളൊന്നും എഴുതാതെ [[കുമാരനാശന്‍കുമാരനാശാന്‍]] മഹാകവി എന്ന പേരില്‍ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളെല്ലാം തന്നെ മഹാകാവ്യങ്ങളോടു കിടനില്‍ക്കുന്നതിന്നാലാണ് മഹാകവിയെന്ന പേരിന് [[കുമാരനാശാന്‍‌]] അര്‍ഹനായത്. 1922-ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍ വച്ച്‌ അന്നത്തെ [[വെയില്‍സ്‌ രാജകുമാരന്‍]] ആശാന്‌ മഹാകവി സ്ഥാനവും [[പട്ടും വളയും]] സമ്മാനിച്ചത്. മലയാളത്തിലെ ആദ്യ [[മഹാകാവ്യം]] എന്നറിയപ്പെടുന്നത് [[ചെറുശ്ശേരി|ചെറുശ്ശേരിയുടെ]] [[കൃഷ്ണഗാഥ|കൃഷ്ണഗാഥയാണ്]].
==മലയാളത്തിലെ മഹാകാവ്യങ്ങള്‍==
#ഉമാകേരളം - ഉള്ളൂര്‍‌
"https://ml.wikipedia.org/wiki/മഹാകവി" എന്ന താളിൽനിന്ന് ശേഖരിച്ചത്