"വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +/-
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 11:
==വിശദീകരണം==
===സന്തുലിതമായ കാഴ്ചപ്പാട്===
ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് ഒരു ലേഖനത്തില്‍ കൈകാര്യം ചെയ്യുന്നതിനെ വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് എന്നു പറയുന്നു. സന്തുലിതമായ കാഴ്ചപ്പാട് എന്നാല്‍ ശരിക്കും കാഴ്ചപ്പാടില്ലാതിരിക്കുകയല്ല. എല്ലാ കാഴ്ചപ്പാടുകളേയും സ്രോതസുകളുടെസ്രോതസ്സുകളുടെ പിന്‍ബലത്തോടെ ഒരുമിച്ചവതരിപ്പിക്കുക എന്നതാണ്. സന്തുലിതമായ കാഴ്ചപ്പാട് എന്തിനോടേങ്കിലും പ്രത്യേക ദയയോ പ്രത്യേക വിരോധമോ ഉള്ളതാകാന്‍ പാടില്ല.
===പക്ഷപാതരഹിതത്തം===
പക്ഷപാതരഹിതമായ ലേഖനരീതിയാണ് ഒരു ലേഖനത്തില്‍ ഉണ്ടാകേണ്ടത്. എല്ലാ ലേഖകരും(ഉപയോക്താക്കളും), എല്ലാ വിവരസ്രോതസ്സുകളും എന്തെങ്കിലും കാര്യത്തോട് പക്ഷപാതിത്വം ഉള്ളവയോ മുന്‍‌വിധികളുള്ളവയോ ആയിരിക്കും. അതുകൊണ്ട് തന്നെ ബാക്കിയെല്ലാവര്‍ക്കും സന്തുലിതമായി തോന്നുന്നത് ഒരു പ്രത്യേക ഉപയോക്താവിന് അസന്തുലിതമായി തോന്നാവുന്നതാണ്, അങ്ങിനെയെങ്കില്‍അങ്ങനെയെങ്കില്‍ തന്റെ കാഴ്ചപ്പാടിന്റെ സ്വഭാവത്തിലുള്ള വിവരങ്ങളും അത് അവലംബിതമായ വിവരസ്രോതസ്സും ഉള്‍പ്പെടുത്തി ലേഖനത്തില്‍ ചേര്‍ക്കാവുന്നതാണ്.
 
വിവിധതരം പക്ഷപാതങ്ങള്‍:
വരി 29:
ഒരു ലേഖനത്തില്‍ ഏതെങ്കിലും പ്രത്യേക പക്ഷപാതം ഒരുപക്ഷെ വിവിധ ചെറുകഷണങ്ങളായി ലേഖനത്തില്‍ അവിടവിടെയായി കാണാനിടയുണ്ട്. ഇത് തിരിച്ചറിയാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം എങ്കിലും വിക്കിപീഡിയര്‍ ഇത് തിരിച്ചറിയുകയും ഉടന്‍ തന്നെ നന്നായി എഴുതുകയും ചെയ്യുമെന്ന് വിക്കിപീഡിയ പ്രതീക്ഷിക്കുന്നു.
===പക്ഷപാതം സമതുലിതമാക്കാന്‍===
സമതുലിതമായ കാഴ്ചപ്പാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ലേഖനം ആ ലേഖനത്തില്‍ ഉള്‍ക്കൊള്ളുന്ന കാര്യത്തെ കുറിച്ചുള്ള എല്ലാ കാഴ്ചപ്പാടുകളും വിശ്വാ‍സയോഗ്യമായ സ്രോതസ്സുകളുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ്. വിശ്വാസയോഗ്യമായ സ്രോതസുകളുടെസ്രോതസ്സുകളുടെ പിന്‍ബലമില്ലാത്ത വളരെ ചെറിയ അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ വിക്കിപീഡിയയില്‍ കാണില്ല.
 
===ലേഖനരീതി===
വസ്തുതകള്‍ വസ്തുതകളായി തന്നെ എഴുതുമ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാമെങ്കിലും അവ സ്രോതസുകളുടെസ്രോതസ്സുകളുടെ പിന്‍ബലത്തോടുകൂടി ആവുമ്പോള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാവുന്നതാണ്. ഉദാഹരണം: [[കൊക്ക കോള]] [[പ്ലാച്ചിമട|പ്ലാച്ചിമടയില്‍]] ജലചൂഷണം നടത്തുന്നുണ്ട്<ref>http://www.undp.org/water/pdfs/Hesperian_Water_EN.pdf</ref> <ref>http://www.navdanya.org/earthdcracy/water/plachimada-democracy.pdf</ref>
 
എന്നാല്‍ ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരനാണ് യേശുദാസ് എന്ന രീതിയില്‍ എഴുതാന്‍ പാടില്ല. വ്യക്തമായ വിവരസ്രോതസുണ്ടെങ്കില്‍വിവരസ്രോതസ്സുണ്ടെങ്കില്‍ കേരളീയര്‍ യേശുദാസിനെ നല്ല പാട്ടുകാരനായി കാണുന്നു എന്നെഴുതാം.
 
==അവലംബം==