37,054
തിരുത്തലുകൾ
(ചെ.) (→അനുയോജ്യമല്ലാത്ത പെരുമാറ്റങ്ങള്‍: ++) |
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.) |
||
[[വിക്കിപീഡിയ:ശുഭോദര്‍ശികളാകൂ|ശുഭപ്രതീക്ഷയോടെ]] മറ്റൊരാളോട് ഇടപഴകുക, അദ്ദേഹം താങ്കളെപ്പോലെ തന്നെ, വികാരവും, ചിന്താശക്തിയും, വിക്കിപീഡിയ മെച്ചപ്പെടുത്തണെമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതുമായ ആളാണ്. ആരെങ്കിലും താങ്കളോട് എതിര്‍ക്കുകയാണെങ്കില്‍ അത് താങ്കളുടെ കുറ്റമാകാനാണ് സാധ്യത എന്നു കരുതുക.
::സംവാദം താളില്‍ ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ ശക്തമല്ലാത്ത തെളിവുകളുടെ പിന്‍ബലത്തോടെ എഴുതുകയാണെകില്‍ അത് നിര്‍ബന്ധമായും മായ്ച്ചുകളയുക.
===
*'''ആശയവിനിമയത്തിന്''': താങ്കള്‍ക്കൊരു സംശയമുണ്ടായാല്‍, അത് മറ്റുള്ളവരെ മനസ്സിലാക്കാനും അവര്‍ പറയുന്നത് മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. സൗഹൃദത്തോടെ പെരുമാറുക എന്നതാണ് ഏറ്റവും നല്ലകാര്യം. അത് താങ്കളുടെ കാഴ്ചപ്പാടിന് മറ്റുള്ളവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. സമവായത്തിലെത്താന്‍ താങ്കളുടെ അഭിപ്രായം സഹായിച്ചേക്കാം.
*'''വിഷയത്തില്‍ ഉറച്ചുനില്ക്കുക''':സംവാദം താളില്‍ കൊച്ചുവര്‍ത്തമാനം ഒഴിവാക്കുക. ലേഖനങ്ങളെ
*'''ശുഭോദര്‍ശികളാകുക''':ലേഖനങ്ങളുടെ സംവാദം താള് ലേഖനങ്ങളെ
*'''നിഷ്പക്ഷനായി നിലകൊള്ളുക''': സംവാദം താള് വിവിധ കാഴ്ചപ്പാടുള്ളവര്‍ തമ്മില്‍ പോരാടാനുള്ള വേദിയല്ല. വിവിധ ദ്വിതീയ പ്രമാണങ്ങളെ അവലംബിച്ച്
*'''വസ്തുതകള്‍ വെളിപ്പെടുത്തുക''': പരിശോധനക്കു വിധേയമാകേണ്ട കാര്യങ്ങളെ കണ്ടെത്താന്‍ സംവാദം താള് ഉത്തമമായ സ്ഥലമാണ്. സംശയമുള്ള കാര്യങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ഇവിടെ ആവശ്യപ്പെടുക.
*'''വിവരങ്ങള്‍ പങ്കുവെയ്ക്കുക''':നല്ല സ്രോതസ്സുകള്‍ ലഭിക്കാത്ത കാര്യങ്ങള്‍ സംവാദം താളില്‍ കുറിച്ചിടുക. മറ്റാര്‍ക്കെങ്കിലും അതുമായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ അറിയാമെങ്കില്‍ അവര്‍ പിന്നീട് ചേര്‍ത്തുകൊള്ളും. ലേഖനത്തിലുള്ള സ്രോതസ്സുകള്‍ ലഭ്യമല്ലാത്ത കാര്യങ്ങളും അങ്ങോട്ടു മാറ്റുക.
*അത് പുതിയ താളില്‍ ചേര്‍ക്കുക.
===ഫലകങ്ങളുടെ സംവാദം താള്===
ഫലകങ്ങളുടെ സംവാദം താള് രണ്ടുപയോഗങ്ങള്ക്കുപയോഗിക്കാറുണ്ട്. ഫലകം
<nowiki>=ഉപയോഗരീതി=
=ചര്‍ച്ചകള്‍=</nowiki>
|