"വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++വര്‍ഗ്ഗം, ഫലകം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16:
ഉപസംഘങ്ങളാണ്‌ വ്യവസ്ഥ ഉപയോഗിച്ച് കളിക്കല്‍ നടപ്പിലാക്കുക. വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളേയും ഒന്നു ചേര്‍ന്ന്‍ അതിന്റെ ലക്ഷ്യവും സമൂഹത്തിന്റെ കാഴ്ച്ചപ്പാടും അടിസ്ഥാനനയങ്ങളും കാട്ടിത്തരുന്നു. അവയെത്തന്നെ ഉപയോഗിച്ച് വിക്കിപീഡിയ എന്ന പ്രക്രിയയെ താളം തെറ്റിക്കാന്‍ നോക്കുന്നതോ ഒരു പ്രത്യേക വീക്ഷണകോണിനായി നയത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതോ, നയങ്ങളെ ശരിയായി ഉപയോഗിച്ചുള്ള ഒരു കാര്യത്തെ, നയങ്ങളെ മനഃപൂര്‍വ്വം തെറ്റായി ഉപയോഗിച്ച് വെല്ലുവിളിക്കുന്നതോ ആണ്‌ "വ്യവസ്ഥ ഉപയോഗിച്ച് കളിക്കല്‍", അത് ഗുണപ്രദമേയല്ല.
 
സാധാരണയായി കളിക്കല്‍ ഇങ്ങിനെയൊക്കെഇങ്ങനെയൊക്കെ കണ്ടുവരുന്നു:
 
*ഒരു നയത്തിന്റെ ശരിയായ ഉദ്ദേശവും മൂല്യവും പാലിക്കുന്നില്ലന്നറിയാമെങ്കില്‍ കൂടി നയത്തിന്റെ പേരില്‍ പിന്തുണ അഭ്യര്‍ത്തിക്കുക, ''അഥവാ''
വരി 31:
#:: <small>ഉദാഹരണത്തിന്‌, ഒരു ചര്‍ച്ചയെ ഖണ്ഡിക്കാനായി തെറ്റായ രീതിയില്‍ [[WP:സമവായം|സമവായം]] തേടുക അഥവാ [[WP:NPOV|സന്തുലിതമല്ലെന്നു സ്ഥാപിക്കുക]] (സമവായം ഉപയോഗിച്ച് കളിക്കല്‍ എന്നാല്‍ [[WP:SOCK|അപരമൂര്‍ത്തികളേയോ അവതാരങ്ങളേയോ]] ഉപയോഗിച്ച് '[[WP:CONSENSUS|തെറ്റായ സമവായം]] ഉണ്ടാക്കുക എന്നാണ്‌'.)</small>
# നയങ്ങളെ പരസ്പര വിരുദ്ധമായി പ്രയോഗിക്കുക.
#::<small>ഉദാഹരണം: "തര്‍ക്കവിധേയമായ ഈ അവലംബം ''<nowiki>[</nowiki>[[WP:CITE|അവലംബം]]]'' പ്രശ്നസങ്കീര്‍ണ്ണമാണെങ്കില്‍ കൂടി ലേഖകരുടെ സമവായം ഉണ്ടാകാതെ നീക്കാന്‍ പാടില്ല'' <nowiki>[</nowiki>[[വിക്കിപീഡിയ:സമവായം]]]''." ([[വിക്കിപീഡിയ:സമവായം]] അങ്ങിനെഅങ്ങനെ ഉരുത്തിരിയുന്ന കാര്യങ്ങളെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ പ്രാപ്തമല്ല എന്നതുകൊണ്ട്, ഈ സമവായത്തിനുള്ള അഭ്യര്‍ത്ഥന തന്നെ തെറ്റാണ്‌.)</small>
# ഒരു പ്രതിരോധ തന്ത്രമായി നയത്തിന്റെ ആദര്‍ശത്തിനെതിരായി, നയത്തിലെ ഒരു പരാമര്‍ശത്തില്‍ കടിച്ചു തൂങ്ങുക.
#::<small>സാധാരണമായ ഒരു ഉദാഹരണമെടുത്താല്‍ - [[WP:3RR|മൂന്നു മുന്‍പ്രാപന നിയമം]] ലേഖകരെ 24 മണിക്കൂറിനുള്ളില്‍ മൂന്നിലധികം മുന്‍പ്രാപനങ്ങള്‍ നടത്താന്‍ അനുവദിക്കുന്നില്ല. മൂന്നു മുന്‍പ്രാപന നിയമത്തിന്റെ ''ലക്ഷ്യം'' തിരുത്തല്‍ യുദ്ധങ്ങള്‍ ഒഴിവാക്കുക എന്നതാണ്‌. ഒരാള്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നു തിരുത്തലുകള്‍ പഴയരൂപത്തിലോട്ടാക്കിവെയ്ക്കുകയും ഇരുപത്തഞ്ചാമത്തെ മണിക്കൂറില്‍ വീണ്ടും ഇപ്രകാരം ചെയ്യുകയും ചെയ്താല്‍ മൂന്നു മുന്‍പ്രാപന നിയമത്തെ തെറ്റായി ഉപയോഗിക്കുകയാണെന്നു കണക്കാക്കേണ്ടി വരും. (ശുദ്ധ നശീകരണ പ്രവര്‍ത്തങ്ങളേയാണ്‌ ഇത്തരത്തില്‍ നീക്കുന്നതെങ്കില്‍ പോലും ലേഖകന്റെ ഉദ്ദേശം നല്ലതല്ലങ്കില്‍ അത് കളിക്കല്‍ ആയി കരുതുന്നതായിരിക്കും).</small>
# മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിച്ച് അവരെ വിവരദോഷികളും, ഗുണമില്ലാത്തവരുമായി കാണിക്കുക.
#:: <small>ഉദാഹരണം: തെളിവായി കൃത്യമായ ഒരു വെബ് കണ്ണി നല്‍കാതിരിക്കുക (അഥവാ അവ്യക്തമായി കാര്യങ്ങള്‍ ചിത്രീകരിക്കുക), എന്നിട്ട് പലവട്ടം പറഞ്ഞ് ഒരാള്‍ ദോഷകാരിയാണെന്നു സ്ഥാപിക്കുക ([[WP:DISRUPT]] എന്ന നയത്തിന്റെ ദുഃരുപയോഗം). ഇവിടെ "ദോഷകാരകം" ആയിവരുന്നത് ആവര്‍ത്തിച്ച് തെറ്റായി നല്‍കുന്ന വിവരങ്ങളാണ്‌. തെളിവുകള്‍ പെട്ടന്നുപെട്ടെന്നു ലഭിക്കുന്നതും മറ്റുള്ളവര്‍ക്ക് വ്യക്തവും ലളിതവുമായി മനസ്സിലാകുന്നതായിരിക്കണം.</small>
# നയത്തിലെ വസ്തുതയ്ക്ക് വിരുദ്ധമായ വിധത്തില്‍ 'വേണ്ടതു മാത്രം അതില്‍ നിന്നെടുത്ത്' (അഥവാ ഒരു നയം തന്ത്രപൂര്‍വം തിരഞ്ഞെടുത്ത് ശല്യപ്പെടുത്തുന്നവിധം ഉപയോഗിച്ച്) ഒരു കാഴ്ച്ചപ്പാടിനു പിന്തുണ തേടുക.
#:: <small>നയങ്ങളിലെ തിരഞ്ഞെടുക്കലിനു ഉദാഹരണങ്ങള്‍: മറ്റുള്ളവര്‍ സന്തുലിതമല്ലെന്നു വിശ്വസിക്കുമ്പോള്‍ ''<nowiki>[</nowiki>[[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്]]]'' പരിശോധനായോഗ്യത ''<nowiki>[</nowiki>[[വിക്കിപീഡിയ:പരിശോധനായോഗ്യത]]] ''അല്ലങ്കില്‍അല്ലെങ്കില്‍ അവലംബം ''<nowiki>[</nowiki>[[WP:CITE]]]'' ഉണ്ടെന്ന കാരണത്താല്‍ ഒരു തിരുത്തലിനു പിന്തുണ തേടുക.</small>
# നയത്തിന്റെ വരികള്‍ക്കിടയില്‍ വായിച്ച് നയത്തിനു വിരുദ്ധമായി ഉപയോഗിക്കുക, അഥവാ ഒരാളുടെ സ്വന്തം വീക്ഷണം "ഔദ്യോഗിക രീതി" ആണെന്ന മട്ടില്‍ സമൂഹമറിയാതെ ഉപയോഗിക്കുക.
#::<small>[[വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ്]] ([[:en:WP:RS|ഇംഗ്ലീഷ്]]) എന്നതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍: "സംഗീതത്തെക്കുറിച്ചുള്ള ക എന്ന സ്രോതസ്സ്രോതസ്സ് വേണ്ടത്ര വിശ്വസനീയമല്ല, അത് എഴുതിയയാള്‍ അതുപറയാനും മാത്രം വിദഗ്ദ്ധനല്ല!" പൊതുവേ പറഞ്ഞാല്‍, ഈ ഉദാഹരണം ശ്രദ്ധേയമായ കാഴ്ച്ചപ്പാടിനെ പാര്‍ശ്വവത്കരിക്കുകയാണ്‌,([[WP:NPOV|വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാടിന്റെ]] ദുരുപയോഗം) ഇത്തരം കുറിപ്പുകള്‍ ''ലേഖക''ന്റെ അഥവാ ''ലേഖിക''യുടെ മാനദണ്ഡങ്ങളാകണം പാലിക്കാതിരുന്നിട്ടുണ്ടാവുക [''സമൂഹ''ത്തിനെ ആ സ്രോതസ്സ് തൃപ്തിപ്പെടുത്തുന്നുണ്ടാവാം]. [[വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ്]] എന്നത് വിവിധ നിലവാരത്തിലുള്ള വിശ്വാസ്യതയെ കൈകാര്യം ചെയ്യുന്നുണ്ട്. സംഗീതത്തിന്റെ എല്ലാ മേഖലകളേയും സംഗീതത്തെക്കുറിച്ചുള്ള ഒരു ലേഖനം പരാമര്‍ശിക്കണമെന്നില്ല, ശാസ്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും ശാസ്ത്രമാസികയില്‍ ഉണ്ടാകണമെന്നില്ല. വിശ്വാസ്യത എന്നത് പക്ഷഭേദമില്ലാതെ [[വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ്]] ([[:en:WP:RS|ഇംഗ്ലീഷ്]]) എന്ന നയത്തിനനുസരിച്ച് ''സമൂഹ''ത്തിന്റെ കാഴ്ച്ചപ്പാടിലുള്ളതാണ്.‌ [[വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ്]] എന്നതിന്റെ ''പ്രാഥമിക ഉദ്ദേശം'' എന്തെന്നാല്‍ ''വിവിധ'' സ്രോതസ്സുകളെ എങ്ങിനെഎങ്ങനെ കാണണമെന്ന് സമൂഹത്തിന്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണ്‌, അല്ലാതെ ഏകപക്ഷീയമായി ഒരാളുടെ സ്വന്തം "മാനദണ്ഡത്തെ" അടിച്ചേല്പ്പിക്കുകയല്ല.</small>
# മതില്‍കെട്ടല്‍ - നീണ്ട ചര്‍ച്ചകളാല്‍ സജീവമായ താളുകളില്‍ ആവര്‍ത്തിച്ച് ഒരു നല്ല ലേഖകന്റെ സ്ഥാപിച്ചെടുത്തിട്ടുള്ള വാദങ്ങളെ (പ്രത്യേകിച്ച് കാരണമില്ലാതെ) എതിര്‍ക്കുന്നുണ്ടാവാം, നയത്തിലധിഷ്ഠിതമായി ഇക്കാര്യത്തിന്‌ ഒരവസാനമുണ്ടാക്കാവുന്നതാണ്‌.
#::<small>ഇതും കാണുക: [[വിക്കിപീഡിയ:ഞാനതു കേട്ടിട്ടില്ല]]([[:en:WP:IDIDNTHEARTHAT|ഇംഗ്ലീഷ്]]).</small><!--
വരി 51:
 
മറ്റുനയങ്ങള്‍ ചിലപ്പോള്‍ കളിക്കലിനെ അതിലംഘിക്കും:
:* വിക്കിപീഡിയയുടെ പ്രവര്‍ത്തനത്തെ ദുരുപയോഗം ചെയ്ത് ഒരാളെ വിധിക്കാനോ, അല്ലങ്കില്‍അല്ലെങ്കില്‍ ഒരു വീക്ഷണം തെളിയിക്കാനോ, പ്രശ്നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നത് ഒരു തരം കളിക്കലാണ്‌, എന്നിരുന്നാലും അവ [[WP:POINT|വീക്ഷണം തെളിയിക്കല്‍]] ( [[:en:WP:POINT|ഇംഗ്ലീഷ്]]) ആയോ തെറ്റായ പ്രവര്‍ത്തനമായോ കാണുന്നതായിരിക്കും.
:* നയങ്ങളും മാര്‍ഗ്ഗരേഖ്കളും തെറ്റായി ഉദ്ധരിച്ച് ഉപയോഗിക്കുന്നതും അത് മോശപ്പെട്ട കാര്യങ്ങള്‍ക്കായും മറ്റും ഉപയോഗിച്ച് ഒരാളെ താറടിക്കാനും ശ്രമിക്കുമ്പോള്‍ [[WP:AGF|ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കാനുള്ള]] നയം പ്രയോഗത്തില്‍ വന്നതായി കണക്കാക്കുന്നതായിരിക്കും. ഇത്തരത്തില്‍ ആവര്‍ത്തിച്ച് അനാവശ്യമായി "മുന്നറിയിപ്പു"കളും മറ്റും നല്‍കുന്നത് [[വിക്കിപീഡിയ:വിക്കിമര്യാദകള്‍]] എന്ന നയത്തിന്റെ ലംഘനമായി കണക്കാക്കുന്നതായിരിക്കും.
:* ഏതെങ്കിലും ഒരു ഉപയോക്താവിനെ മോശപ്പെട്ടയാളായി കാണിക്കാനോ അവര്‍ നല്ല തിരുത്തലുകള്‍ നടത്തുന്നില്ലന്നോ കാണിക്കുകയാണ്‌ "കളിക്കല്‍" നടത്തുന്നതെങ്കില്‍ അത് [[വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്]] എന്ന നയത്തിന്റെ പരിധിയില്‍ പെടുന്നതാണ്‌.
വരി 61:
 
==ഉദ്ദേശ തലങ്ങള്‍==
മുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്നതുകൊണ്ട് ഒരു ഉപയോക്താവിന്റെ ലക്ഷ്യം തെറ്റാണെന്ന് വിധിക്കരുത്. ശരിക്കുള്ള ഉദ്ദേശം എന്താണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക, ചിലപ്പോഴത് മധ്യസ്ഥര്‍ ഇടപെടുന്നതിനു മുമ്പായിരിക്കാം, ചിലപ്പോള്‍ പെട്ടന്ന്പെട്ടെന്ന് തോന്നിയതാവാം, ചിലപ്പോള്‍ മുമ്പ് ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഒരു തന്ത്രം പുനഃരുപയോഗിക്കുന്നതുമാവാം. "''വ്യവസ്ഥ ഉപയോഗിച്ച് കളിക്കുക''" എന്ന പ്രയോഗം അത് നടത്തുന്നവരെ കാപാലികരായി മുദ്രകുത്താനുപയോഗിക്കരുത്, "കളിക്കല്‍" എന്ന പദത്തിന്‌ നിഷ്ക്കളങ്കമായ ഒരര്‍ത്ഥവുമുണ്ടെന്നോര്‍ക്കുക. ചിലപ്പോള്‍ എതിരാളികളെ അത്ഭുതപ്പെടുത്തി ഒരു കളി നടത്തി വിക്കിപീഡിയ മെച്ചമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കാം. ഒരാളുടെ ഉദ്ദേശം തിരിച്ചറിയുന്നത് സമൂഹവുമായി ചര്‍ച്ചചെയ്തതിനു ശേഷം മാത്രമായിരിക്കണം, ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിട്ടുള്ള പോരാട്ടം ഒഴിവാക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ മധ്യസ്ഥത ആവശ്യമായി വന്നേക്കാം [<nowiki/>[[വിക്കിപീഡിയ:മധ്യസ്ഥത]]([[:en:Wikipedia:Mediation|ഇംഗ്ലീഷ്]])].
 
==പ്രവര്‍ത്തനരീതിയെ തെറ്റായി ഉപയോഗിക്കുക==