"വിക്കിപീഡിയ:ലേഖന രക്ഷാസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 10:
[[Wikipedia:Article Rescue Squadron/Members|ഇവിടെ]] അംഗമാകാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈഞ്ജാനിക നിലവാരമുള്ള ഏതെങ്കിലും ലേഖനം [[WP:AfD|ഇവിടെ]] നീക്കം ചെയ്യപ്പെടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു, പക്ഷേ അത് നീക്കം ചെയ്യപ്പെടേണ്ടതല്ല എന്ന് തോന്നുന്നുവെങ്കില്‍, അല്ലെങ്കില്‍ അത് വളരെ ദയനീയമായി എഴുതപ്പെട്ടതോ, അക്ഷരത്തെറ്റുള്ളതോ, വൃത്തിയാക്കേണ്ടതോ, അവലംബങ്ങളുടെ അഭാവമുള്ളതോ ആണെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ സേവനം ഇവിടെ ആവശ്യമുണ്ട്. വൈഞ്ജാനിക നിലവാരമില്ലാത്തതോ, [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ എന്തൊക്കെയല്ല]] നയത്തിനെതിരായ ലേഖനങ്ങള്‍ തീര്‍ച്ചയായും നീക്കം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, നന്നാക്കാനും, നന്നായി തിരുത്തിയെഴുതാന്‍ പറ്റിയതുമായ ലേഖങ്ങള്‍ മികച്ചതാക്കുക തന്നെ വേണം.
 
ഒരു ലേഖനം അതിന്റെ നിലവാരം കൊണ്ടോ, അവലംബങ്ങള്‍ ഇല്ലാത്തതു കൊണ്ടോ അത് മോശമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടോ നീക്കം ചെയ്യപ്പെടരുത്. ചിലര്‍ക്ക് അത് വളരെ നന്നായി തിരുത്തിയെഴുതി മികച്ചതാക്കാന്‍ കഴിയും. അങ്ങിനെഅങ്ങനെ നല്ല ഒരു ഉള്ളടക്കമുള്ള ലേഖനത്തെ വിക്കിയില്‍ നിങ്ങള്‍ക്ക് ഇതിന്റെ ഭാഗമായി സംരക്ഷിക്കാന്‍ കഴിയും.
 
__TOC__
വരി 17:
ഈ പദ്ധതിയുടെ അടിസ്ഥാനംതന്നെ [[Wikipedia:Articles for Deletion|ഒഴിവാക്കാന്‍ സാധ്യതയുള്ള ലേഖനങ്ങള്‍]] എന്ന താള്‍ ആണ്. എല്ലാവരുടെയും ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുന്നു. ഈ താള്‍ എന്തുകൊണ്ട് പ്രധാന്യമര്‍ഹിക്കുന്നുവെന്ന് നോക്കാം.
* ഓരോ തവണയും, ഒരു ലേഖനം നീക്കം ചെയ്യപ്പെടുമ്പോള്‍ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ മൊത്തമായും നഷ്ടപ്പെടുന്നു. ഇത് പിന്നീട് കാര്യനിര്‍വ്വാഹകര്‍ക്ക് കാണാമെങ്കിലും, അവര്‍ ആ വിഷയത്തില്‍ ഒരു വിദഗ്ദര്‍ ആകണമെന്ന് നിര്‍ബന്ധമില്ലാത്തതിനാല്‍ അവയുടെ പുന:സ്ഥാപനം ബുദ്ധിമുട്ടാകും. അതായത് ഒരു ലേഖനം നീക്കം ചെയ്തുകഴിഞ്ഞാല്‍ അതിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വിലയിരുത്താന്‍ സാധ്യമല്ല.
* ലേഖനം തുടങ്ങിവച്ച ആള്‍ ഒരു പുതിയ ഉപയോക്താവ് ആകാനും സാധ്യത ഉണ്ട്. വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചായിരിക്കും അദ്ദേഹം ലേഖനം തുടങ്ങിയിട്ടുണ്ടാകുക. എന്നാല്‍ എഴുത്തില്‍ പരിചയമോ വൈദഗ്ധ്യമോവൈദഗ്ദ്ധ്യമോ ഇല്ലാത്തതിനാല്‍ ലേഖനം നീക്കം ചെയ്യപ്പെടുന്നത് പ്രസ്തുത ഉപയോക്താവ് വിക്കിപീഡിയയില്‍ വീണ്ടും എഡിറ്റിംഗ് നടത്തുന്നതിനെയും പുതിയ ലേഖനങ്ങള്‍ എഴുതുന്നതിനെയും നിരുത്സാഹപ്പെടുത്തുന്ന ഒന്നാകാന്‍ സാധ്യതയുണ്ട്. എല്ലാവരും എന്തെങ്കിലും എഴുതിയാണ് തുടങ്ങുന്നത്. അത് നന്നായി എഴുതാനും, അതിനെ നന്നായി തിരുത്തിയെഴുതാനും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
 
ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ലേഖനങ്ങള്‍ [[Wikipedia:Articles for Deletion|ഒഴിവാക്കാന്‍ സാധ്യതയുള്ള ലേഖനങ്ങള്‍]] എന്ന താളില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ലേഖനങ്ങള്‍ മായ്ക്കാനുള്ള ഒരുപാധി മാത്രമല്ല ഈ താള്‍. മറിച്ച് ലേഖനങ്ങളെ മെച്ചപ്പെടുത്താനുള്ള ഒരിടം കൂടിയാണ്. വിക്കിപീഡിയയും അതിലെ ലേഖനങ്ങളും ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു ലേഖനം വൃത്തിയാക്കിയെടുക്കാന്‍ ആളില്ല എന്ന കാരണത്താല്‍ ഒരു ശിക്ഷ എന്ന രീതിയില്‍ ലേഖനം മായ്ക്കുന്ന പതിവുണ്ടാകരുത്. വിക്കിപീഡിയയിലെ ഒരു പ്രവൃത്തിയും സമയബന്ധിതമല്ല. അതിനാല്‍ത്തന്നെ മായ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരു ലേഖനത്തിന് പ്രാധാന്യമുണ്ടായിരിക്കുകയും വിവിധ ഉറവിടങ്ങളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വികസിപ്പിക്കാന്‍ സാധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ലേഖനം മെച്ചപ്പെടുത്തേണ്ടത്. '''വിക്കിപീഡിയ ലേഖന സംരക്ഷണ സംഘം അംഗങ്ങളുടെ സംഭാവന പ്രധാനമായും ഈ രംഗത്താണ് ഉണ്ടാകേണ്ടത്.'''
വരി 26:
* നിങ്ങളുടെ അറിവ് വിക്കിപീഡിയയിലെ ലേഖനങ്ങളെ മികച്ചതാക്കാനും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങളെ സംരക്ഷിക്കാനും ആവശ്യമുണ്ട്.
* വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭാഗമാവുന്നതിനു മുന്‍പ് വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ സാധാരണ നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശിക്കുന്നതിന്റെ പ്രധാന അടിസ്ഥാന നയങ്ങളായ [[Wikipedia:Notability|വിക്കിപീഡിയ ശ്രദ്ധേയത]] എന്നതും, [[Wikipedia:What Wikipedia is not|വിക്കിപീഡിയ എന്തൊക്കെയല്ല]] എന്നതും വായിച്ചു നോക്കുന്നത് വളരെ നല്ലതാണ്.
* [[Wikipedia:Articles for Deletion|നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങളില്‍ ]] ആവശ്യമായ അവലംബങ്ങള്‍ ചേര്‍ക്കാനും, അത് വൃത്തിയായി എഴുതാനും, അനാവശ്യഭാഗങ്ങള്‍ ഒഴിവാക്കാനും, അങ്ങിനെഅങ്ങനെ ലേഖനത്തെ വിക്കിപീഡിയയുടെ നിലവാരത്തിലേക്കുയര്‍ത്തി ലേഖനത്തിനെ സംരക്ഷിക്കാനും സാധിക്കും.
 
== എല്ലാ ലേഖനങ്ങളും നിലനിര്‍ത്തനുള്ളതാണോ? ==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ലേഖന_രക്ഷാസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്