"വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എന്റെ പിഴ
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 10:
'''വിക്കിപീഡിയ:പരിശോധനായോഗ്യത''' എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. [[വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്]], [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്]] എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങള്‍ ഈ മൂന്നുകാര്യങ്ങളും ചേര്‍ന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.
==തെളിവുകളുടെ ശക്തി==
വിക്കിപീഡിയയില്‍ മാറ്റം വരുത്തുന്ന ലേഖകരുടെ കൈയിലാണ് തെളിവുകളുടെ ശക്തി നിലകൊള്ളുന്നത്. ഏതെങ്കിലും ഒരു വസ്തുതയെ പിന്താങ്ങാന്‍ വിശ്വാസയോഗ്യമായ ഒരു സ്രോതസ്(വിക്കിപീഡിയക്ക് പുറത്തുള്ളത്) ഇല്ലങ്കില്‍ഇല്ലെങ്കില്‍ ആ കാര്യം വിക്കിപീഡിയ കാത്തുസൂക്ഷിക്കില്ല. അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന മുറക്ക് വിക്കിപീഡിയ നീക്കം ചെയ്യുന്നതായിരിക്കും.
 
==ജീവിച്ചിരിക്കുന്നവരുടെ ജീവിതരേഖകള്‍==
വരി 19:
ലേഖനങ്ങള്‍ വിശ്വാസയോഗ്യങ്ങളായിരിക്കണം, അതിനായി വസ്തുതകള്‍ പരിശോധിച്ചറിയാനും കൃത്യത ഉറപ്പിക്കാനും മൂന്നാം കക്ഷികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്രോതസ്സുകളെ സ്വീകരിക്കുക.
===സ്രോതസ്സുകളുടെ ഭാഷ===
നാം ഇവിടെ മലയാളം ഉപയോഗിക്കുന്നതിനാല്‍ മലയാളത്തിലുള്ള സ്രോതസ്സുകള്‍ക്കാവണം പ്രഥമപരിഗണന. അവയില്ലാത്ത മുറക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇവരണ്ടുമില്ലെങ്കിലേ മറ്റേതെങ്കിലും ഭാഷകളിലെ സ്രോതസുകളെസ്രോതസ്സുകളെ ആധാരമാക്കാവൂ.
 
===സംശയാസ്പദങ്ങളായ സ്രോതസ്സുകള്‍===
വരി 32:
*അവ വിവാദരഹിതമെങ്കില്‍;
*അവ സ്വയം പ്രാമാണ്യത്വം വിളിച്ചോതുന്നില്ലെങ്കില്‍;
*അവ മൂന്നാംകക്ഷികളുടെ സഹായം ആവശ്യപ്പെടുകയോ അഥവാ ബന്ധപ്പെട്ട വിഷയവുമായി നേരിട്ടുബന്ധപ്പെടാഴികയോ ഇല്ലങ്കില്‍ഇല്ലെങ്കില്‍;
 
==മലയാളം വിക്കിപീഡിയയില്‍ ഉള്ള ഉപയോഗം==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിൽനിന്ന് ശേഖരിച്ചത്