"വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kl:Wikipedia:Piginnittussaatitaaneq
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
വിക്കിപ്പീഡിയ അനുവര്‍ത്തിക്കുന്ന പകര്‍പ്പവകാശാനുമതി, സ്വതന്ത്രമൃദുവര്‍ത്തകങ്ങള്‍ (Free Softwares) നല്‍കുന്ന സ്വാതന്ത്ര്യം അതേയര്‍ത്ഥത്തില്‍, അതിന്റെ ഉള്ളടക്കത്തിലേക്കു പ്രവേശനസ്വാതന്ത്യം നല്‍കുന്നവയാണ്. [[പകര്‍പ്പവകാശത്യജനം]] (Copyleft) എന്നാണ് ഈ തത്വംതത്ത്വം അറിയപ്പെടുന്നത്. അതായത്, വിക്കിപ്പിഡിയയിലെ ഉള്ളടക്കങ്ങള്‍ പകര്‍ത്താനും, പരിഷ്കരിക്കാനും, പുനര്‍വിതരണം ചെയ്യാനും - ''അപ്രകാരം പരിഷ്കരിച്ച പതിപ്പില്‍ സമാനസ്വാതന്ത്ര്യം മറ്റാളുകള്‍ക്ക് നല്‍കുകയും, അതിനുപയോഗിച്ച വിക്കിപീഡിയ ലേഖനത്തിന്റെ രചയിതാക്കള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുമെങ്കില്‍ (ഈ ആവശ്യം നിറവേറ്റാന്‍, വിക്കി ലേഖനത്തിലേക്ക് ഒരു ''നേര്‍കണ്ണി'' നല്‍കിയാല്‍ മതിയാകും)'' - അനുവാദം നല്‍കുന്നു. അപ്രകാരം, വിക്കിപീഡിയ ലേഖനങ്ങള്‍ എന്നെന്നും സ്വതന്ത്രങ്ങളായിരിക്കുകയും, ആ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന വിധം ചില നിയന്ത്രണങ്ങളോടെ, ആര്‍ക്കും ഉപയോഗിക്കാവുന്നതുമായിരിക്കും.
 
മുകളിലുദ്ധരിച്ച ഉദ്ദേശ്യങ്ങള്‍ നിറവേറ്റാനായി, [[ഗ്നൂ സ്വതന്ത്രരേഖാനുമതി]]യിലെ (GNU Free Documentation License - GDFL ) ലിഖിതനിബന്ധനങ്ങള്‍ ‍അനുസരിച്ച് വിക്കിപ്പീഡിയ പൊതുജനങ്ങള്‍ക്ക് പകര്‍പ്പവകാശാനുമതി നല്‍കിയിരിക്കുന്നു. ഈ അനുമതിയുടെ പൂര്‍ണരൂപം [[:en:Wikipedia:Text of the GNU Free Documentation License|ഇവിടെ]] ലഭ്യമാണ്.
വരി 29:
=== പ്രസ്താവനയ്ക് ഉദാഹരണം ===
 
ഉദാഹരണത്തിന്, വിക്കിപ്പീഡിയയിലെ[[ ഇമ്മാനുവേല്‍ കാന്റ്]] എന്ന കൃതി ഉപയോഗിക്കുന്ന ഒരു കൃതിയില്‍ മേല്‍പ്രകാരം പ്രസ്ഥാവനപ്രസ്താവന ചെയ്യുന്നത് ഇപ്രകാരമാവാം:
 
: ഈ കൃതി, <a href="http://www.gnu.org/copyleft/fdl.html">ഗ്നൂ സ്വതന്ത്രരേഖാനുമതി</a>പ്രകാരം അനുമതി നല്‍കിയിട്ടുള്ളതാകുന്നു. ഇതില്‍ <a href="http://http://ml.wikipedia.org/wiki/ഇമ്മാനുവേല്‍_കാന്റ്"> '''ഇമ്മാനുവേല്‍ കാന്റ്''' എന്ന വിക്കിപ്പീഡിയാകൃതി</a> യില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നു.
വരി 129:
=== പകര്‍പ്പവകാശലംഘനം താങ്കള്‍ കാണാനിടയയാല്‍===
 
പകര്‍പ്പവകാശലംഘനം ശ്രദ്ധയിപ്പെട്ടാലുടന്‍, പോലീസ് നടപടിയെടുക്കുന്നത് ഒരു വിക്കിപ്പീഡിയന്റെ ജോലിയല്ല, പക്ഷെ, താങ്കള്‍ക്കു ഒരു സംശയമുണ്ടെങ്കില്‍,ആ പ്രശ്നം സംവാദത്താളില്‍ കൊണ്ടു വരാം. മറ്റുള്ളവര്‍ക്ക് അതു പരിശോധിക്കാനും, ആവശ്യമെങ്കില്‍ നടപടിയെടുക്കാനും കഴിയും. കൃതിയുടെ മൂലസ്രോതസാണെന്നുമൂലസ്രോതസ്സാണെന്നു താങ്കള്‍ വിശ്വസിക്കുന്നതിനേക്കുറിച്ചുള്ള വിവരങ്ങളൊ, അതിന്റെ URL-ഓ സമ്വാദത്താളില്‍ നല്‍കുകയാണ്, താങ്കള്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ സഹായം.
 
ചിലപ്പോള്‍‍, തെറ്റായ അപായമണിയായിരിക്കാം. ഉദാഹരണത്തിന്, ദാതാവ്, ഗ്നൂ അനുമതിപ്രകാരം ഒരിടത്തു ചേര്‍ക്കാനുള്ള അവകാശത്തെ ബാധിക്കാതെ, വ്യത്യസ്ഥമായവ്യത്യസ്തമായ നിബന്ധനകളനുസരിച്ച്, മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ച കൃതിയുടെ യഥാര്‍ത്ഥ രചയിതാവായിരിക്കാം.കൂടാതെ, ചിലപ്പോള്‍, വിക്കിപ്പീഡിയയില്‍ നിന്നു തന്നെ പകര്‍ത്തിയ ലിഖിതങ്ങള്‍ മറ്റൊരിടത്തു കണ്ടുവെന്നും വരാം. ഏതയാലും ഈ രണ്ടുകാര്യങ്ങളില്‍, സംവാദത്താളില്‍ ഒരു കുറിപ്പിടുന്നതാണ്, അത്തരം അപായമണി തെറ്റായി അടിക്കുന്നതു നിര്‍ത്സാഹപ്പെടുത്താനുള്ള നല്ലൊരു ഉപാധി.
 
ഒരു താളിലെ ചില ഉള്ളടക്കങ്ങളില്‍‍, യഥാര്‍ത്ഥത്തില്‍ ഒരു ലംഘനം ഉണ്ടായാല്‍, ലംഘനം നടത്തിയ ഭാഗം മൂല കൃതിയോടൊപ്പം നീക്കം ചെയ്യുകയും സംവാദത്താളില്‍ കുറിക്കുയയും ചെയ്യണം. ലേഖകന്റെ അനുവാദം പിന്നീടു സമ്പാദിക്കുന്നെങ്കില്‍ കൃതി വീണ്ടും കൊണ്ടുവരാം.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്