"വിക്കിപീഡിയ:നശീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Vicipaedia:Malefactor
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 7:
ശുഭപ്രതീക്ഷയോടെയുള്ള ഏതൊരു പ്രവര്‍ത്തനവും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയേ ഉള്ളു, അത് ദിശ നഷ്ടപ്പെട്ടതോ, നല്ലതല്ലെന്ന് ആരെങ്കിലും കരുതുന്നതോ ആണെങ്കില്‍ കൂടി. അതേസമയം അശുഭപ്രതീക്ഷയോടെയുള്ള തിരുത്തലുകളും തിരുത്തുന്നവരുടെ സ്വഭാവമല്ല വിളിച്ചു പറയുന്നത്. അവയും നശീകരണ പ്രവര്‍ത്തനങ്ങളായി ഒറ്റയടിക്ക് കാണാന്‍ കഴിയില്ല. ഉദാഹരണത്തിന്, ഒരാള്‍ സ്വന്തം അഭിപ്രായം ലേഖനത്തില്‍ ചേര്‍ക്കുന്നു എന്നിരിക്കട്ടെ--- അത് ഉപകാരപ്രദമല്ലേന്നേയുള്ളു, നീക്കം ചെയ്യേണ്ടതാണെന്നുമാത്രം.
 
നശീകരണപ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കെതിരാണ്; അത് തിരിച്ചറിഞ്ഞാലുടന്‍, വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുക. താങ്കള്‍ക്ക് അതില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക. ലേഖനങ്ങളുടെ പഴയരൂപം എടുത്തുനോക്കുന്നതു വഴി ഏതെങ്കിലും നശീകരണപ്രവര്‍ത്തനങ്ങള്‍ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ എന്ന് പെട്ടന്നറിയാന്‍പെട്ടെന്നറിയാന്‍ കഴിയും.
 
എല്ലാ നശീകരണപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ എളുപ്പമാകണമെന്നില്ല, അവ എല്ലാം വന്‍‌തോതില്‍ അപ്രകാരം ചെയ്യണമെന്നുമില്ല. നല്ല ശ്രദ്ധയോടെ ചെയ്യുന്ന അത്തരം കാര്യം ചിലപ്പോള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.
വരി 14:
താങ്കള്‍ അത്തരം പ്രവര്‍ത്തനങ്ങളെന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ അത് റിവേര്‍ട്ട് ചെയ്യുക. എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളില്‍ ഒരു സന്ദേശം നല്‍കുക. ചിലപ്പോള്‍ പലപ്രാവശ്യം വിധ്വംസകത്വം താള്‍ നേരിടേണ്ടി വന്നേക്കാം, പലതും പല ഐ.പി. വിലാസങ്ങളില്‍ നിന്നുമായിരിക്കാം. താളിന്റെ എല്ലാ തിരുത്തലുകളും നശീകരണ പ്രവര്‍ത്തനത്തെ മുന്‍‌നിര്‍ത്തിയുള്ളതാണെങ്കില്‍ താള്‍ മായ്ച്ചുകളയാന്‍ നിര്‍ദ്ദേശിക്കുക. അത് ചെയ്ത ആളുടെ മറ്റു തിരുത്തലുകളും പരിശോധിക്കുക--മിക്കവാറും കൂടുതല്‍ അത്തരം തിരുത്തലുകള്‍ താങ്കള്‍ക്ക് കാണാന്‍ കഴിയുന്നതാണ്.
===മുന്നറിയിപ്പുകള്‍===
ചിലരുടെ തിരുത്തലുകള്‍ ഒട്ടും പ്രതീക്ഷക്കുവകയില്ലാത്തവണ്ണം മോശപ്പെട്ടവ ആയിരിക്കും. അവര്‍കൂടുതല്‍ തിരുത്തലുകള്‍ നല്‍കാതെ പെട്ടന്നുപെട്ടെന്നു തന്നെ തടയപ്പെട്ടേക്കാം. എന്നാല്‍ ഭൂരിഭാഗവും അങ്ങിനെയല്ലഅങ്ങനെയല്ല. ചിലര്‍ തമാശകള്‍ സൃഷ്ടിക്കാനോ, തിരുത്തിനോക്കാനോ മാത്രമാവും അപ്രകാരം ചെയ്യുന്നത്, അവര്‍ക്ക് ഒരൊറ്റപ്രാവശ്യം മുന്നറിയിപ്പ് നല്‍കുന്നതുവഴി കാര്യങ്ങള്‍ നേരേയാകും. എന്നാല്‍ അവര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെങ്കില്‍ സമൂഹത്തിനേയും അഡ്മിന്മാരേയും അറിയിക്കുക.
===ഐ.പി. വിലാസങ്ങള്‍ പരിശോധിക്കുക===
ഐ.പി. വിലാസങ്ങള്‍ പരിശോധിക്കുക എന്ന കാര്യവും ചെയ്തു നോക്കാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന വിലാസങ്ങള്‍ അതിനായി സഹായിക്കും.
വരി 59:
:ചിലപ്പോള്‍ ലേഖകര്‍ അറിയാതെയോ അല്ലെങ്കില്‍ താനെഴുതുന്ന കാര്യം പൂര്‍ണ്ണമായും ശരിയെന്നു കരുതിയോ തെറ്റുകള്‍ എഴുതിയേക്കാം. അവരെ വിധ്വംസകരാണെന്നു കരുതരുത്. തെറ്റുകള്‍ ആര്‍ക്കും പറ്റാം. അതിനെ കുറിച്ച് അവരോടാരായുക.
'''അസഹനീയത, വ്യക്തിപരമായ ആക്രമണം'''
:ചിലര്‍ക്ക് ചിലരെ അംഗീകരിക്കാന്‍ സാധിക്കില്ല, പക്ഷെ അവര്‍ ചെയ്യുന്നത് നശീകരണ പ്രവര്‍ത്തിയാണെന്നു പറയരുത്. അതുപോലെ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരേയും അങ്ങിനെഅങ്ങനെ വിളിക്കരുത്(അവര്‍ അങ്ങിനെഅങ്ങനെ ചെയ്യരുത് എന്നാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നതെങ്കില്‍ കൂടി)
 
==നശീകരണപ്രവര്‍ത്തനങ്ങള്‍ എങ്ങിനെഎങ്ങനെ തിരിച്ചറിയാം==
ഏറ്റവും നല്ലമാര്‍ഗ്ഗം പുതിയമാറ്റങ്ങളില്‍ അന്വേഷിച്ചു നോക്കുകയാണ്. താങ്കള്‍ ശ്രദ്ധിച്ചുനോക്കുന്ന താളുകളില്‍ ഇടക്കിടെ കണ്ണോടിക്കുക. നശീകരണപ്രവര്‍ത്തനങ്ങളെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവെക്കുക; അപ്പോള്‍ അതിനുമുമ്പ് നല്ല കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നോര്‍ക്കുക.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:നശീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്