"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 28:
 
===പ്രശ്നകരമായ സംഗതികളെ കൈകാര്യം ചെയ്യല്‍===
''പ്രശ്നകരമായ സംഗതികളില്‍ കൂടുതലും നീക്കം ചെയ്യപ്പെടാതെ തന്നെ പരിഹരിക്കാവുന്നവയാണെങ്കിലും, ചില അവസരങ്ങളില്‍ പ്രശ്നങ്ങളെന്ന് തോന്നുന്നവ താത്കാലികമായെങ്കിലും നീക്കം ചെയ്യാവുന്നതാണ്‌''. ഉദാഹരണത്തിന്‌, അടിസ്ഥാനനയങ്ങളായ [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]], [[വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്|കണ്ടെത്തലുകള്‍ അരുത്]] എന്നിവക്കെതിരായതോ പക്ഷപാതിത്വത്തോടെ അവതരിപ്പിക്കപ്പെട്ടതോ ആയ വസ്തുതകള്‍ നീക്കം ചെയ്യാവുന്നതാണ്‌. [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങള്‍|ജീവിച്ചിരിക്കുന്ന വ്യക്തികളെ]] സംബന്ധിക്കുന്നതായതും ചോദ്യംചെയ്യപ്പെടുന്നതുമായ വസ്തുതകള്‍ പെട്ടെന്നുതന്നെ നീക്കം ചെയ്യുകയും ചര്‍ച്ചയ്ക്ക് വഴിതുറക്കുകയും ചെയ്യുക. ചില അവസരങ്ങളില്‍ ലേഖനങ്ങളില്‍ പ്രധാന്യമുള്ള കാര്യങ്ങള്‍തന്നെ മോശകരമായി അവതരിപ്പിക്കപ്പെട്ടിരിക്കാം, സമീപകാലത്തൊന്നും അത് മെച്ചപ്പെടുവാന്‍ സാധ്യതയുമില്ല, അത്തരം അവസരങ്ങളില്‍ അവയെ ലേഖനത്തിന്റെ സം‌വാദം താളിലേക്ക് നീക്കിയിടാവുന്നതാണ്‌, പിന്നീട് യഥാവിധി അവ മെച്ചപ്പെടുത്തുകയും ആവാം. ഇങ്ങിനെയാണെങ്കിലുംഇങ്ങനെയാണെങ്കിലും, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ സമയം നല്‍കാതെ അവ നീക്കം ചെയ്യുന്നതിനെ മറ്റ് ലേഖകര്‍ ചോദ്യം ചെയ്തേക്കാം. തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നുവെങ്കില്‍ തുടര്‍ച്ചയായി ലേഖകര്‍ മറ്റുള്ളവരുടെ തിരുത്തലുകള്‍ തിരസ്കരിക്കാതിരിക്കുക (അതായത് [[വിക്കിപീഡിയ:തിരുത്തല്‍ യുദ്ധം|തിരുത്തല്‍ യുദ്ധത്തിന്‌]] തിരിയിടരുത്), പകരം സം‌വാദം താളില്‍ പ്രശ്നത്തെ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും [[വിക്കിപീഡിയ:സമവായം|സമവായത്തിലെത്തുവാന്‍]] ശ്രമിക്കുകയും ചെയ്യുക.
 
ഉദാഹരണങ്ങള്‍:
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്