"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SVG
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
*'''മികച്ച റെസൊല്യൂഷന്‍: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 [[പിക്സല്‍]] എങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ SVG ഫോർമാറ്റിലുള്ള രൂപരേഖകൾക്ക് ഈ മാനദണ്ഡം ബാധകമല്ല.'''
*'''സ്വതന്ത്രമായിരിക്കണം:തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പൊതുസഞ്ചയത്തിലുള്ളവയോ(പബ്ലിക് ഡൊമെയ്ന്‍) സ്വതന്ത്ര ലൈസന്‍സ് ഉള്ളവയോ ആയിരിക്കണം. ന്യായോപയോഗ അനുമതിപ്രകാരമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കരുത്.'''
*'''ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാന്‍മനസ്സിലാക്കാന്‍ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങള്‍ക്കു മുന്‍‌ഗണന.'''
*'''നയനാനന്ദകരമാകണം'''''
* '''സമര്‍പ്പിച്ച ചിത്രങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. നിരാകരിച്ച ചിത്രങ്ങള്‍ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമര്‍പ്പിക്കാന്‍ പാടുള്ളൂ'''