"വിക്കിപീഡിയ:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
<!-- {{രത്നചുരുക്കം|കാര്യനിര്‍വാഹകര്‍ക്ക് ലേഖനങ്ങളും മറ്റു വിക്കിപീഡിയ താളുകളും പൊതു-വീക്ഷണത്തില്‍ നിന്നും നീക്കം ചെയ്യുവാനും, മുന്‍പ് നീക്കം ചെയ്തതാളുകള്‍ തിരികെ കൊണ്ടുവരുവാനും സാധിക്കുന്നതാണ്. These powers are exercised in accordance with [[Wikipedia:Deletion policy#Reasons_for_deletion|established policies]] and [[Wikipedia:guidelines|guidelines]], and community consensus. There are often [[Wikipedia:Deletion policy#Alternatives to deletion|alternatives to deletion]].}} -->
{{നയങ്ങളുടെ പട്ടിക}}
വിക്കിപീഡിയയുടെ അന്തസത്തക്ക്അന്തഃസത്തക്ക് ചേരാത്ത വിഷയങ്ങള്‍ എങ്ങിനെഎങ്ങനെ തിരിച്ചറിയാമെന്നും നീക്കം ചെയ്യാമെന്നും വിക്കിപീഡിയയുടെ '''ഒഴിവാക്കല്‍ നയം''' കൊണ്ട് വിശദീകരിക്കുന്നു.
 
ഒരു താള്‍ ഒഴിവാക്കാനായി ഒട്ടനവധി കാരണങ്ങള്‍ ഉണ്ടായേക്കാം, സാധാരണ കാര്യങ്ങള്‍ പകര്‍പ്പവകാശ ലംഘനം, വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം മുതലായവയാണ്. താളുകള്‍ പലപ്പോഴും ഒഴിവാക്കണ്ടതാണോ എന്നു സംശയം വന്നേക്കാം. അതിനുള്ള നടപടിക്രമങ്ങള്‍ താഴെ നല്‍കുന്നു.
വരി 53:
വിശദമായ പരിശോധനകള്‍ക്കോ ചര്‍ച്ചകള്‍ക്കോ കാത്തു നില്‍ക്കാതെ ചില താളുകള്‍ മായ്ക്കാവുന്നതാണ്. അവ [[വിക്കിപീഡിയ:അതിവേഗം മായ്ക്കല്‍|അതിവേഗമായ്ക്കലിനു]] യോഗ്യമായിരിക്കണമെന്നു മാത്രം. സാധാരണ രീതിയില്‍ മായ്ക്കാനും ലേഖനങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.
*എവിടെ കണ്ടെത്താം: അതിവേഗത്തില്‍ മായ്ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന താളുകള്‍ [[:വര്‍ഗ്ഗം:വേഗത്തില്‍ നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങള്‍]] എന്ന സൂചികയില്‍ കാണാം.
*എപ്രകാരം ചെയ്യാം:കാര്യനിര്‍വ്വാഹകര്‍ക്ക് അത്തരം താളുകള്‍ കാണുന്ന മാത്രയില്‍ തന്നെ ഒഴിവാക്കാവുന്നതാണ്, മറ്റു വിക്കിപീഡിയര്‍ക്ക് അതിനായി താള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. അതിനായി താളിന്റെ മുകളിലായി [[:ഫലകം:പെട്ടെന്ന് മായ്ക്കുക]] എന്ന ഫലകം ചേര്‍ക്കുക. അല്ലങ്കില്‍അല്ലെങ്കില്‍ [[:ഫലകം:മായ്ക്കുക]] എന്ന ഫലകം ചേര്‍ക്കുക.
*താങ്കള്‍ യോജിക്കുന്നില്ല: താങ്കള്‍ യോജിക്കുന്നില്ലങ്കില്‍ അത് ബന്ധപ്പെട്ട സംവാദം താളില്‍ കുറിക്കുക. താങ്കള്‍ യോജിക്കാത്തതിന്റെ കാരണവും എഴുതുക. [[വിക്കിപീഡിയ:സമവായം|സമവായത്തിലൂടെ]] കാര്യം പരിഹരിക്കുക.
*മായ്ച്ച ലേഖനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ [[വിക്കിപീഡിയ:പഞ്ചായത്ത്|പഞ്ചായത്തില്‍]](തത്കാലം) ഉന്നയിക്കുക.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഒഴിവാക്കൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്