"വിക്കിപീഡിയ:ഒപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl:Wikipedia:Podpis wikipedysty
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}}
{{nutshell|സംവാദം നടത്താനുള്ള താളുകളില്‍ താങ്കള്‍ ഇടുന്ന കുറിപ്പുകളില്‍ <nowiki>~~~~</nowiki> ഉപയോഗിച്ച് ഒപ്പിടുക. ഒപ്പിന്റെ മൂലരൂപം ചെറുതായിരിക്കുന്നതും ഏവര്‍ക്കും പെട്ടന്നുമനസ്സിലാക്കാന്‍പെട്ടെന്നുമനസ്സിലാക്കാന്‍ കഴിയുന്നതും ആവുന്നതാണ് നല്ലത്.}}
{{മാര്‍ഗ്ഗരേഖകളുടെ പട്ടിക}}
 
വരി 13:
ഉപയോക്താക്കളുടെ സംവാദം താളുകളിലും, ലേഖനങ്ങളുടെ സംവാദം താളുകളിലും മറ്റാശയവിനിമയ വേദികളിലും ഇടുന്ന കുറിപ്പുകളില്‍ ഒപ്പുകള്‍ ഇടേണ്ടതാണ്. ലേഖനങ്ങളില്‍ നടത്തുന്ന തിരുത്തലുകളില്‍ ഒപ്പ് ''പാടില്ല'', എന്തെന്നാല്‍ ലേഖനങ്ങള്‍ സംയുക്തശ്രമഫലമായി ഉണ്ടാകുന്നതാണ്. അവിടെ ഉപയോക്താക്കളുടെ സേവനങ്ങള്‍ തിരിച്ചറിയാന്‍ [[സഹായം:താളിന്റെ നാള്‍വഴി|നാള്‍വഴി]] സഹായിക്കും. തിരുത്തലുകളുടെ ചുരുക്കമായി ഒപ്പ് ചേര്‍ക്കാന്‍ ശ്രമിക്കരുത്, അവിടെ <nowiki>~~~~</nowiki> ഫലിക്കില്ല.
 
==കുറിപ്പുകളില്‍ എങ്ങിനെഎങ്ങനെ ഒപ്പിടാം==
ഒപ്പിടാന്‍ രണ്ട് വഴികളുണ്ട്:
 
വരി 69:
'''ഒപ്പ് പുതുക്കി നിര്‍വ്വചിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:'''
തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പുണ്ടാക്കുന്നതും അല്ലങ്കില്‍അല്ലെങ്കില്‍ മറ്റുതരത്തില്‍ മറ്റുപയോക്താക്കളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഒപ്പുകള്‍ ഉപയോഗിക്കരുത്. താളുകള്‍ തിരുത്തുക്കൊണ്ടിരിക്കുമ്പോള്‍ വായിച്ചുനോക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ നീളം കൂടിയ ഒപ്പോ, നീളം കൂടിയ കോഡുകള്‍ അടങ്ങിട്ടുള്ള ഒപ്പോ ഉപയോഗിക്കരുത്.
 
ഒരു കാരണവശാലും ഒപ്പുപയോഗിച്ച് ആള്‍മാറാട്ടം നടത്താന്‍ അനുവദിക്കുന്നതല്ല, താങ്കളുടെ ഒപ്പ് മറ്റൊരാളുടെ ഒപ്പില്‍നിന്നും വേര്‍തിരിക്കുവാന്‍ പറ്റാത്തവിധത്തില്‍ സാദൃശ്യമുള്ള തരത്തില്‍ ആയിരിക്കരുത്. താങ്കളുടെ ഒപ്പ് മറ്റൊരു ഉപയോക്താവിനുള്ള താളിലേയ്ക്ക് ബധിപ്പിക്കുവാന്‍ (ലിങ്ക്) ചെയ്യുവാന്‍ പാടില്ല. താങ്കളുടെ ഒപ്പില്‍ താങ്കളുടെ ഉപയോക്തൃനാമം ഭാഗികമായെങ്കിലും ഉപയോഗിച്ചിരിക്കണം.
വരി 84:
*സബ്സ്ക്രിപ്റ്റുകളും സൂപ്പര്‍സ്ക്രിപ്റ്റുകളും കഴിയുന്നത്ര ഒഴിവാക്കുക. മേല്‍പ്പറഞ്ഞ പ്രശ്നം അവയ്ക്കുമുണ്ടാനിടയുണ്ട്.
*ഒപ്പ് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ചെറുതാക്കാതിരിക്കുക.
*ഒപ്പ് സൃഷ്ടിക്കുമ്പോള്‍ കാഴ്ചയില്‍ പ്രശ്നമുള്ളവരേയും കണക്കിലെടുക്കുക. വ്യത്യസ്ഥവ്യത്യസ്ത നിറങ്ങള്‍ ചേര്‍ക്കാന്‍ പറ്റുമെങ്കിലും അവ [[വര്‍ണ്ണാന്ധത|വര്‍ണ്ണാന്ധതയുള്ള]] ഉപയോക്താക്കള്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം, ദയവാ‍യി അവരേയും കണക്കിലെടുക്കുക.
 
===ചിത്രങ്ങള്‍===
വരി 131:
'''വിക്കിപീഡിയയ്ക്കു പുറത്തുള്ള ഒരു വെബ്സൈറ്റിലോട്ടുള്ള കണ്ണി ഒപ്പില്‍ ചേര്‍ക്കരുത്.'''
 
താങ്കളുടേയോ താങ്കള്‍ക്ക് താത്പര്യമുള്ളതോ ആയ വിക്കിപീഡിയ ഇതര വെബ്സൈറ്റിലോട്ടുള്ള കണ്ണികള്‍ ഒരു കാരണവശാലും ഒപ്പില്‍ ചേര്‍ക്കരുത്. താങ്കളുടെ ഓരോ തിരുത്തലിനുമൊപ്പം ഒരു പ്രത്യേക പുറത്തേക്കുള്ള കണ്ണിയും ചേര്‍ക്കുന്നത് ലിങ്ക് സ്പാമിങ് ആയി കണക്കാക്കുന്നതായിരിക്കും. താങ്കളുടേ ഉദ്ദേശം അതല്ലങ്കില്‍ പോലും അങ്ങിനെഅങ്ങനെ ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. വിക്കിപീഡിയയ്ക്കു പുറത്തുള്ള നല്ലൊരു വെബ്സൈറ്റിനെ കുറിച്ച് താങ്കള്‍ക്ക് സഹവിക്കിപീഡിയരോടു പറയണമെങ്കില്‍ അത് താങ്കള്‍ക്കുള്ള താളില്‍ കൊടുക്കുക.
 
===ഫലകങ്ങളുടെ ഉള്‍പ്പെടുത്തല്‍===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഒപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്