"വിക്കിപീഡിയ:അപരമൂർത്തിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വര്‍ഗ്ഗം ഒഴിവാക്കി
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 5:
ഒരു [[വിക്കിപീഡിയ:വിക്കിപീഡിയര്‍|വിക്കിപീഡിയ ഉപയോക്താവ്]] ഒന്നിലധികം പേരില്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഇതര ഉപയോക്തൃനാമത്തെ '''അപരമൂര്‍ത്തി''' എന്നു പറയുന്നു. അപരമൂര്‍ത്തിയെ ഉപയോഗിക്കുന്ന ഉപയോക്താവിനെ '''പ്രധാനമൂര്‍ത്തി''' എന്നും വിളിക്കാറുണ്ട്. അപരമൂര്‍ത്തികളുടെ ഉപയോഗം വിക്കിപീഡിയയില്‍ പൊതുവേ പ്രോത്സാഹിപ്പിക്കാറില്ല.
 
ഒരു വ്യക്തി തന്നെ ഒന്നിലധികം വട്ടം വോട്ടു ചെയ്തു അല്ലങ്കില്‍അല്ലെങ്കില്‍ [[:വിഭാഗം:വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും|വിക്കിപീഡിയയുടെ നയങ്ങളെ]] അതിജീവിച്ചു അഥവാ ഭിന്നത സൃഷ്ടിച്ചു, മുതലായ ആരോപണങ്ങള്‍ക്കു കാരണമാകുന്നതിനാലാണ് അപരമൂര്‍ത്തികളെ നിരുത്സാഹപ്പെടുത്തുന്നത്. ചിലര്‍ രണ്ടാം അംഗത്വത്തെ ഒരു കാരണവശാലും അനുവദിക്കരുത് എന്നു വാദിക്കുമ്പോള്‍ മറ്റു ചിലര്‍ അവ നിര്‍ദ്ദോഷകരമാണെങ്കില്‍ ഉപയോഗിക്കാം എന്നഭിപ്രായക്കാരാണ്.
 
ഒന്നിലധികം അംഗത്വങ്ങള്‍ കൊണ്ട് വിവിധ ഉപയോഗങ്ങള്‍ ഉണ്ടാകാം, പക്ഷേ പക്ഷപാതപരമായ നിലപാടുകള്‍ ഒരു കാരണവശാലും അപരമൂര്‍ത്തികള്‍ കൈക്കൊള്ളാന്‍ പാടില്ല എന്നമട്ടിലാണ് വിക്കിപീഡിയ അപരമൂര്‍ത്തികളെ നിര്‍വ്വചിച്ചിരിക്കുന്നത്. ആരെങ്കിലും അപരമൂര്‍ത്തികളെ ഉപയോഗിക്കുന്നുവെങ്കില്‍ അവയെല്ലാം ബന്ധപ്പെടുത്തി(കണ്ണികള്‍ ഉപയോഗിച്ച്) നിര്‍ത്താന്‍ താത്പര്യപ്പെടുന്നു. അതുവഴി അവയെല്ലാം ഒരു വ്യക്തിയുടേതാണെന്ന് എളുപ്പം മനസ്സിലാക്കാവുന്നതാണ്. (മറ്റ് ഓണ്‍ലൈന്‍ സമൂഹങ്ങളേയും അപരമൂര്‍ത്തികള്‍ എപ്രകാരം ബാധിക്കുന്നു എന്നറിയാന്‍ [http://www.usemod.com/cgi-bin/mb.pl?SockPuppet ഈ താള്‍] കാണുക.)
വരി 21:
 
===കപട അപരമൂര്‍ത്തികള്‍===
ഒരു വോട്ടെടുപ്പില്‍ ഏതെങ്കിലും ഒരു ഉപയോക്താവിനെ ഇകഴ്ത്തിക്കാട്ടാനായി പെട്ടന്ന്പെട്ടെന്ന് ഒരു കൂട്ടം അംഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും ഉപയോക്താവിനെ താറടിക്കുകയും ചെയ്തേക്കാവുന്നതാണ്. ഉദാഹരണത്തിന് കാര്യനിര്‍വ്വാഹകര്‍ക്കായുള്ള വോട്ടെടുപ്പില്‍ ഒരാള്‍ ഒരു പറ്റം അംഗത്വങ്ങള്‍ എടുത്ത് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുകയും, എന്നിട്ട് ഇതു മുഴുവന്‍ സ്ഥാനാര്‍ത്ഥി സ്വയം ചെയ്തെന്ന് ആരോപിക്കുകയും ചെയ്യുകയാണെങ്കില്‍ വോട്ടിടല്‍ തന്നെ പരാജയപ്പെട്ടേക്കാം. ഇത്തരം അപരമൂര്‍ത്തികള്‍ സാധാരണമല്ലങ്കില്‍ തന്നെയും സാധ്യമാണ്.
 
===മറ്റു ലേഖകരില്‍ നിന്നും രക്ഷപെടാനായി===
സഹലേഖകരുടെ നിരീക്ഷണങ്ങളില്‍ നിന്ന് രക്ഷപെടാനായി അപരമൂര്‍ത്തികളെ ഉപയോഗിക്കരുത്. അപരമൂര്‍ത്തികള്‍ താങ്കളുടെ സംഭാവനകളെ വിഭജിക്കുകയും അങ്ങിനെഅങ്ങനെ അവ ഒരാളുടെതാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്തേക്കാം. ചിലപ്പോള്‍ അവ നിയമാനുസൃതവുമായേക്കാം. (താങ്കളുടെ തിരുത്തലുകള്‍ വിവാദവിഷയങ്ങളും പൊതുജീവിതത്തെ ബാധിക്കുന്നതുമാണെങ്കില്‍). ഏതായാലും വിക്കിപീഡിയയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് താങ്കളുടെ തിരുത്തലുകളെ കുറിച്ചന്വേഷിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നത് ഈ നയത്തിന്റെ ലംഘനമാണ്.
 
===“മായാവി-ലുട്ടാപ്പി” അംഗത്വങ്ങള്‍===
ഒരു ഉപയോക്താവു തന്നെ നല്ലതും ചീത്തയുമായ അംഗത്വങ്ങള്‍ കൊണ്ടു നടക്കരുത്. ബുദ്ധിപരമായി നടന്നേക്കാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും അംഗീകരിക്കുന്നതല്ല.
*എല്ലാ ഉപയോക്താക്കളും, പ്രത്യേകിച്ച് കാര്യനിര്‍വ്വാഹകരും, കാര്യനിര്‍വ്വാഹകരാകാന്‍ സ്ഥാനാര്‍ത്ഥികളായിട്ടുള്ളവരും, “ലുട്ടാപ്പി” അംഗത്വങ്ങള്‍ കൈകാര്യം ചെയ്ത് നയങ്ങളെ ലംഘിക്കാന്‍ ഒട്ടും പാടില്ല.
*ഒരു തിരുത്തല്‍ യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ താള്‍ പ്രൊട്ടക്റ്റ് ചെയ്ത് നിഷ്പക്ഷ കാര്യനിര്‍വ്വാകരായി ചമയാനോ, അല്ലങ്കില്‍അല്ലെങ്കില്‍ [[വിക്കിപീഡിയ:മൂന്നു മുന്‍പ്രാപന നിയമം|മൂന്നു മുന്‍പ്രാപന നിയമം]] ലംഘിക്കാനോ കാര്യനിര്‍വ്വാഹകര്‍ “ലുട്ടാപ്പി” അംഗത്വങ്ങള്‍ ഉപയോഗിക്കരുത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്തു വന്നാല്‍ കാര്യനിര്‍വ്വാഹക പദവിയുടെ നഷ്ടം വരെ സംഭവിക്കാം.
 
===നയങ്ങളെ ലംഘിക്കാന്‍===
നയങ്ങള്‍ വ്യക്തികള്‍ക്കുള്ളതാണ്, അംഗത്വങ്ങള്‍ക്കുള്ളതല്ല. നയങ്ങളുടെ ലംഘനം ഏത് അംഗത്വത്തിലാണെങ്കിലും അത് വിക്കിപീഡിയനായിട്ടവും ഭവിക്കുക. വിക്കിപീഡിയയില്‍ തിരുത്തുന്നതില്‍ നിന്നും നിരോധിക്കപ്പെട്ട അല്ലങ്കില്‍അല്ലെങ്കില്‍ തടയപ്പെട്ടവര്‍ അപരമൂര്‍ത്തികളെ കൊണ്ട് ഇതിനെ അതിജീവിക്കാന്‍ നോക്കരുത്. അത് ശിക്ഷാവിധി കൂടാന്‍ കാരണമായേക്കാം.
 
===അപരമൂര്‍ത്തി കാര്യനിര്‍വ്വാഹകര്‍===
വരി 59:
 
==അവതാരങ്ങള്‍==
ഒരു ചൂടു പിടിച്ച വിഷയം ഉണ്ടാകുമ്പോള്‍ പല വ്യക്തികളും പുത്തന്‍ പുതിയ അംഗത്വങ്ങള്‍ ഉണ്ടാക്കി വോട്ടിടലിലോ, ചര്‍ച്ചയിലോ പങ്കെടുക്കുന്നതായോ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നതായോ കാണാറുണ്ട്. താളുകള്‍ മായ്ക്കാനുള്ള ചര്‍ച്ചകളിലും, പ്രശ്നസങ്കീര്‍ണ്ണ ലേഖനങ്ങളിലും ഇത് സാധാരണമാണ്. ഇത്തരം പുതിയ അംഗത്വങ്ങള്‍ അഥവാ അജ്ഞാത തിരുത്തലുകള്‍ ചിലപ്പോള്‍ ലേഖനവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഒരു ലേഖകന്റെ സുഹൃത്തായിരിക്കാന്‍ സാധ്യതയുണ്ട്, അല്ലങ്കില്‍അല്ലെങ്കില്‍ ആരുടെയെങ്കിലും പ്രേരണനിമിത്തം ചര്‍ച്ചയുടെ പ്രത്യേക വശം പിന്തുണക്കാനെത്തിയതായിരിക്കാം. ഇത്തരം അംഗത്വങ്ങളെ ഏക-ലക്ഷ്യ അംഗത്വങ്ങള്‍ എന്നും വിളിക്കുന്നു, കാരണം ഉത്തമരായ വിക്കിപീഡിയര്‍ എല്ലാ വിഭാഗം ലേഖനങ്ങളും തിരുത്താറുണ്ട്, എന്നാല്‍ അവതാരങ്ങള്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പിറവിയെടുക്കുന്നു.
 
അപരമൂര്‍ത്തികളേയും അവതാരങ്ങളേയും തിരിച്ചറിയാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെങ്കിലും ഒരു പോലെയാണ് കൈകാര്യം ചെയ്യുന്നത്. അപരമൂര്‍ത്തികളോ അവതാരങ്ങളോ വിക്കിപീഡിയ സമൂഹത്തിന്റെ ഭാഗമല്ല. അതിനാല്‍ ഒരു ഉപയോക്താവിന്റെ അപരമൂര്‍ത്തികളായാലും ഒരു കൂട്ടം ഉപയോക്താക്കളുടെ അവതാരങ്ങളായാലും എല്ലാം ഒരു വ്യക്തിയായിമാത്രമാണ് വിക്കിപീഡിയ കാണുന്നത്.
വരി 68:
വിക്കിപീഡിയയെ കുറിച്ച് അല്പം മാത്രം വിവരവും, മുന്‍‌വിധികളോടെയും എത്തുന്നവര്‍ [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്|സന്തുലിത]] പ്രാപിക്കാന്‍ സാധാരണ സഹായിക്കുന്നില്ലന്നു മാത്രമല്ല, മിക്കവാറും അത് നശിപ്പിക്കുകയും ചെയ്യുന്നു. വിക്കിപീഡിയ [[വിക്കിപീഡിയ:കണ്ടുപിടുത്തങ്ങള്‍ അരുത്|അഭിപ്രായവും വസ്തുതകളും]] കുഴച്ചുമറിച്ചു ചേര്‍ക്കാനുള്ള ഇടമല്ല, ഇവിടെ [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|സ്വയം ന്യായീകരണമോ, വികാരപരമായ വാദങ്ങളോ]] ചേര്‍ക്കരുത്.
 
ഒരു ചര്‍ച്ചയില്‍ താങ്കളുടെ ശബ്ദം അവഗണിക്കപ്പെടുന്നു എന്നു തോന്നിയാല്‍ അതിനുള്ള മറുപടി, വിക്കിപീഡിയയ്ക്കു പുറത്തു നിന്നും ആളെ ഇറക്കുമതി ചെയ്യലല്ല. പകരം [[വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്|വ്യക്തിപരമായി ആക്രമിക്കാതെ]], മറ്റു വിക്കിപീഡിയരില്‍ നിന്നും [[വിക്കിപീഡിയ:അഭിപ്രായങ്ങള്‍ ക്ഷണിക്കുക|അഭിപ്രായങ്ങള്‍ ക്ഷണിക്കുക]]. അല്ലങ്കില്‍അല്ലെങ്കില്‍ [[വിക്കിപീഡിയ:പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങള്‍|പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങള്‍]] കൈക്കൊള്ളുക.
 
==അപരമൂര്‍ത്തികളെ തിരിച്ചറിയലും കൈകാര്യം ചെയ്യലും==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്