"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Islam-stub
(ചെ.) (Robot: Cosmetic changes)
(ചെ.) (Islam-stub)
സുന്നത്ത് (അറബി: سنة) എന്നാല്‍ പരമ്പരാഗത മാര്‍ഗ്ഗം എന്നണ് അര്‍ഥം. ഇസ്ലാമിക സംജ്ഞയില്‍ “പ്രവാചകന്റെ മാര്‍ഗ്ഗം“ അല്ലെങ്കില്‍ “നബിചര്യ“ എന്നിങ്ങനെയും. [[മുഹമ്മദ്]] നബിയുടെ 23 വര്‍ഷത്തെ പ്രവാചക ജീവിതത്തിനിടയില്‍ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൗനാനുവാദങ്ങള്‍ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ [[ഹദീഥ്]] എന്നും വിളിക്കുന്നു.
 
{{Islam-stub}}
{{അപൂര്‍ണ്ണം}}
 
[[ar:سنة (إسلام)]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/523462" എന്ന താളിൽനിന്ന് ശേഖരിച്ചത്