"ലെപ്രിക്കോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Лепрекон
(ചെ.) Myth-stub
വരി 5:
വികൃതികള്‍ കാണിക്കുന്ന വൃദ്ധരായാണ് ഇവരെ ചിത്രീകരിക്കാറ്. ഒരു കൊച്ച് കുഞ്ഞിന്റെ ഉയരമേ ഇവര്‍ക്കുള്ളൂ. ചെരിപ്പ് നിര്‍മാണവും കേടുപാട് തീര്‍ക്കലുമാണ് ഇവരുടെ തൊഴില്‍. ധനികരായ ഇവര്‍ അനേകം നിധികള്‍ മണ്ണിനടിയില്‍ സൂക്ഷിക്കുന്നു. ലെപ്രിക്കോണിനെ തുറിച്ചുനോക്കിയാല്‍ അതിന് അനങ്ങാനാവിലെന്നും എന്നാല്‍ ദൃഷ്ടി മാറിക്കഴിഞ്ഞാല്‍ അത് ഉടനടി അപ്രത്യക്ഷമാകുമെന്നുമാണ് വിശ്വാസം.
 
{{Myth-stub}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:വിശ്വാസങ്ങള്‍]]
"https://ml.wikipedia.org/wiki/ലെപ്രിക്കോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്