"ഗോബ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) Myth-stub
വരി 3:
ദുഷ്ടനും ദേഷ്യക്കാരനും വികൃതിയുമായ ഒരു സാങ്കല്പിക ജീവിയാണ് '''ഗോബ്ലിന്‍'''. [[ഗ്നോം|ഗ്നോമുമായി]] സാമ്യമുള്ളതും വിരൂപിയുമായ ഒരു ജീവിയയാണ് ഗോബ്ലിനെ ചിത്രീകരിക്കാറ്. ഇതിന്റെ ഉയരം ഒരു [[ഡ്വാര്‍ഫ്|ഡ്വാര്‍ഫിനും]] മനുഷ്യനും ഇടയിലുള്ളതാണ്. ഓരോ കഥയ്ക്കും രാജ്യത്തിനുമനുസരിച്ച് വ്യത്യസ്തമായ കഴിവുകളും രൂപവും ഉള്ളവരായി ഇവ വിശേഷിപ്പിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ ഇവ [[ബ്രൗണി|ബ്രൗണിക്ക്]] സമാനമായതും മറ്റുള്ളവരെ വെറുപ്പിച്ചുകൊണ്ട് നടക്കുന്നതുമായ ഒരു ചെറു ജീവിയാണ്.
 
{{Myth-stub}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:വിശ്വാസങ്ങള്‍]]
"https://ml.wikipedia.org/wiki/ഗോബ്ലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്