"സൂപ്പർ കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
സൂപ്പര്‍ കംപ്യൂട്ടറുകള്‍ എന്നത് കമ്പ്യൂട്ടറുകള്‍ ഉണ്ടായ കാലം മുതല്‍ ഉള്ള ആശയമാണ്.കാലാകാലങ്ങളില്‍ ലോകത്തിലെ മികച്ച 500 സൂപ്പര്‍ കംപ്യൂട്ടറുകളുടെ ലിസ്റ്റ് www.top500.org എന്ന വെബ് സൈറ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ഈ പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്താനത്ത് നില്‍ക്കുന്നത് [[ക്രേ]] (cray) എന്ന കമ്പനി നിര്‍മ്മിച്ച ജാഗ്വാര്‍ എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ആണ്.
==ഉപയോഗങ്ങള്‍==
വളരെയേറെ കണക്കുകൂട്ടലുകള്‍ നടത്താന്‍ വേണ്ടിവരുന്ന രംഗങ്ങളില്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നു.കാലാവസ്ത പ്രവചനം, അണുശക്തി മേഘല,പലതരത്തിലുള്ള സിമുലേഷനുകള്‍, ബഹിരാകാശ രംഗം,ഗവേഷണ രംഗം എന്നിവയില്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ സര്‍വസാധാരണമാണ്.
 
==നിര്‍മാണം==
 
"https://ml.wikipedia.org/wiki/സൂപ്പർ_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്