"ശ്രീശാന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

874 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
 
2008 മാര്‍ച്ച്-ഏപ്രിലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ നടന്ന പരന്പരയില്‍ നാലു വിക്കറ്റുകള്‍ നേടിയ ശ്രീശാന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 50 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗറളെന്ന ഖ്യാതി സ്വന്തമക്കി. പതിനാലു മത്സരങ്ങളില്‍നിന്നാണ് ശ്രീശാന്ത് 50 വിക്കറ്റ് നേടിയത്. കാണ്‍പൂരില്‍ നടന്ന അവസാന ടെസ്റ്റില്‍ വാലറ്റക്കാരനായി ബാറ്റിംഗിനിറങ്ങിയ ശ്രീശാന്ത് ഇശാന്ത് ശര്‍മക്കൊപ്പം പടുത്തുയര്‍ത്തിയ 46 റണ്‍സിന്‍റെ കൂട്ടുകെട്ട് മത്സരത്തില്‍ വഴിത്തിരിവാകുകയും ചെയ്തു.
 
ഈ ടെസ്റ്റിനുശേഷം ഇന്ത്യന്‍ ടീമില്‍ അവസരം നഷ്ടപ്പെട്ട ശ്രീശാന്ത് പതിനെട്ടു മാസത്തെ ഇടവേളക്കുശേഷം കാണ്‍പൂരില്‍തന്നെ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍(2009 നവംബര്‍ 24-27) രണ്ട് ഇന്നിംഗ്സുകളിലുമായി ആറു വിക്കറ്റുകള്‍ വീഴ്ത്തി ഉജ്വലമായ തിരിച്ചുവരവു നടത്തി. ഈ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
 
=== ട്വന്‍റി 20 ലോകകപ്പ് ===
424

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/523006" എന്ന താളിൽനിന്ന് ശേഖരിച്ചത്