"സീസ്മോഗ്രാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
(ചെ.) ഭൂമിശാസ്ത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
വരി 1:
{{ആധികാരികത}}
[[ഭൂമി|ഭൂമിയിലുണ്ടാകുന്ന]] ചലനങ്ങളും കമ്പനങ്ങളും അളക്കുവാനും വിവരങ്ങള്‍ ശേഖരിച്ചു വയ്കാനും ഉപയോഗിക്കുന്ന ഉപരണമാണ് '''സീസ്മോഗ്രാഫ്'''. [[ഭൂചലനം|ഭൂചലനങ്ങള്‍]] ആണവ സ്ഫോടങ്ങള്‍ മറ്റു സീസ്മിക് ഉറവിടങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന സീസ്മിക് തരംഗങ്ങള്‍ ഇവ അളക്കുന്നു. ഈ തരംഗങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നും ശാസ്തജ്ഞന്മാര്‍ക്ക് ഭൗമാന്തര്‍ഭാഗത്തെ അവയുടെ ഉറവിടങ്ങളുടെ സ്ഥാനവും വലിപ്പവും മനസ്സിലാക്കാന്‍ സഹായിക്കുന്നു. [[ഭൂകമ്പമാപിനി]] ആയാണ് സീസ്മോഗ്രാഫുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
 
[[Category:ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/സീസ്മോഗ്രാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്