"ഒഞ്ചിയം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== സ്ഥലവിശേഷങ്ങള്‍ ==
 
[[വടകര]] താലൂക്കില്‍ സ്ഥിതി ചെയ്യുന്നു. [[1948]]-ലെ ഭീകരമായ [[ഒഞ്ചിയം വെടിവെപ്പ്]] നടന്നത് ഇവിടെയാണ്. 1948 ഏപ്രില്‍ 30-ന് നടന്ന വെടിവെപ്പില്‍ ആകെ 10 പേര്‍ മരണമടഞ്ഞു. അന്നു മുതല്‍ ഇന്നു വരെയും ഇതൊരു [[കമ്മ്യൂണിസ്റ്റ്]](not now) ശക്തി കേന്ദ്രമാണ്. 2005 സപ്തംബര്‍ മുതല്‍ [[സി.പി.ഐ.എം.]] ലെ [[സി.എച്ഛ്. പ്രജിത|സി.എച്ഛ്. പ്രജിതയാണ്]] ഈ പഞ്ചായത്തിന്‍റെ പ്രസിഡന്റ്. [[മടപ്പള്ളി ഗവണ്മെന്റ് കോളേജ്]], [[മടപ്പള്ളി ഗവണ്മെന്റ് ഫിഷറീസ് ടെക്‍നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍]] തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഏക റെയില്‍വേ സ്റ്റേഷന്‍ - നാദാപുരം റോഡ്. മുന്‍ കാലങ്ങളില്‍ നാദാപുരത്തേക്ക് പോകാന്‍ ഈ സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇന്നതിന്‍റെ ആവശ്യകതയില്ല. പ്രധാന സ്ഥലങ്ങള്‍ [[കണ്ണൂക്കര]], [[മടപ്പള്ളി]], [[വെള്ളികുളങ്ങര]], [[നാദാപുരം റോഡ്]].
 
[[പുനത്തില്‍ കുഞ്ഞബ്ദുള്ള|പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ]] [[സ്മാരകശിലകള്‍]] എന്ന കൃതിയിലെ മാചചനാരി കുന്നും പരിസരവും ഒഞ്ചിയത് സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ ആദ്യമായി വിഭവഭൂപടം നിര്‍മ്മിക്കപെട്ട പഞ്ചായത്തുകളില്‍ ഒന്ന്.{{തെളിവ്}}
"https://ml.wikipedia.org/wiki/ഒഞ്ചിയം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്