"വാഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
==വാഗ അതിര്‍ത്തി==
[[പ്രമാണം:Wagah border pakistan side.jpeg|280px200px|thumb|left|ചുമട്ടു തൊഴിലാളികള്‍ ചരക്കുകളുമായി വാഗാ അതിര്‍ത്തി കടക്കുന്നു]]
[[ഏഷ്യ|ഏഷ്യയിലെ]] "ബര്‍ലിന്‍ മതില്‍" എന്ന് വിളിക്കപ്പെടുന്ന<ref>{{cite news |title= Through Asia's Berlin Wall |url= http://www.newstatesman.com/200006120023 |first= Steve |last= Percy |work= [[New Statesman]] |date= 12 June 2000 }}</ref> വാഗ അതിര്‍ത്തിയില്‍ എല്ലാ ദിവസവും "പാതാക താഴ്ത്തല്‍" എന്ന ചടങ്ങ് നടന്നു വരുന്നു<ref>{{cite news |title= Batting for unity in Pakistan |url= http://news.bbc.co.uk/2/hi/programmes/from_our_own_correspondent/3502152.stm |first= Crispin |last= Thorold |work= [[BBC News]] |date= 13 March 2004 }}</ref>. ഈ സമയത്ത് അതിര്‍ത്തിയിലെ പാകിസ്താന്റെയും ഇന്ത്യയുടേയും സുരക്ഷാ സൈന്യത്തിന്റെ(ബി.എസ്.എഫ്) അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകള്‍ നടക്കാറുണ്ട്. വിദേശികള്‍ക്ക് സ്വല്പം ശത്രുതയും ആക്രമണസ്വഭാവവും പുലര്‍ത്തുന്നതായി ഈ പരേഡ് അനുഭവപ്പെടാമെങ്കിലും,<ref name="bbc">{{cite news |title= Mixed feelings on India-Pakistan border |url = http://news.bbc.co.uk/2/hi/south_asia/6945626.stm |work= [[BBC News]] |date= 14 August 2007 }}</ref><ref>{{cite news |title= Shadow Lines: Let's Have Free Trade, Wagah Border Be Damned |url= http://www1.timesofindia.indiatimes.com/articleshow/1080402.cms |first= Sauvik |last= Chakraverti |work= [[The Times of India]] |date= 17 April 2005 }}</ref><ref>{{cite journal |title= Sundown 'Madness' at Wagah |url= http://www.the-south-asian.com/Feb2001/Wagah%20Sunset.htm |first= Mridula |last= Kapur |work= The South Asian Life & Times |date= February 2001 }}</ref> യഥാര്‍ത്ഥത്തില്‍ കാഴ്ചക്കാരായി സ്റ്റേഡിയത്തിലിരിക്കുന്ന ഇരു രാജ്യങ്ങളിലേയും ജനക്കൂട്ടങ്ങള്‍ക്ക് വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുന്നതണ്‌ ഈ പരിപാടി. ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം വര്‍ണ്ണാഭമായ തലപ്പാവുളോടുകൂടിയ സൈനിക വസ്ത്രങ്ങളായിരിക്കും ധരിച്ചിരിക്കുക.<ref>{{cite web |title= Wagah Border |url= http://www.ualberta.ca/~rnoor/wagah_border.html |publisher= [[University of Alberta]] }}</ref>. ദൈനം ദിന കാര്യങ്ങള്‍ക്കായി ചിലപ്പോള്‍ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ എതിര്‍ രാജ്യത്തിന്റെ ആപീസുകളില്‍ എത്താറുണ്ട്. വര്‍ഷങ്ങളായി വാഗ അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ ഇന്ത്യാ-പാകിസ്താന്‍ ബന്ധങ്ങളിലെ ഒരു ബാരോമീറ്റര്‍ ആയി നിലകൊള്ളുന്നു.<ref name="bbc" />.
 
"https://ml.wikipedia.org/wiki/വാഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്