"വാഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Wagah}}
[[പ്രമാണം:Audience at Wagah border crossing, 2008.jpg|right280px|thumb|280pxright|വാഗ അതിര്‍ത്തിയില്‍അതിര്‍ത്തിയിലെ നടക്കുന്നസായാഹ്ന സായാഹ്നത്തിലെസൈനിക ഒരുചടങ്ങ് സൈനികവീക്ഷിക്കുന്ന ചടങ്ങ്|ജനങ്ങള്‍]]
ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കല്‍ പാതകടന്നു പോകുന്ന അതിര്‍ത്തി പ്രദേശമാണ്‌ '''വാഗ'''(ഉര്‍ദൂ: واہگہ, പഞ്ചാബി: ਵਾਘਾ, ഹിന്ദി: वाघा). ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്‌. അതിലൂടെയാണ്‌ വിവാദ റാഡ്ക്ലിഫ്ഫ് രേഖ കടന്ന് പോകുന്നത്. 1947 ല്‍ സ്വതന്ത്ര സമയത്താണ്‌ വാഗ രണ്ടായി ഭാഗിച്ചത്. ഇന്ന് കിഴക്കന്‍ വാഗ ഇന്ത്യയുടേയും പടിഞ്ഞാറന്‍ വാഗ പാകിസ്താന്റെയും ഭാഗമാണ്‌.
 
"https://ml.wikipedia.org/wiki/വാഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്