"വാഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==വാഗ അതിര്‍ത്തി==
ഏഷ്യയിലെ "ബര്‍ലിന്‍ മതില്‍" എന്ന് വിളിക്കപ്പെടുന്ന വാഗ അതിര്‍ത്തിയില്‍ എല്ലാ ദിവസവും "പാതാക താഴ്ത്തല്‍" എന്ന ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിര്‍ത്തിഅതിര്‍ത്തിയിലെ പാകിസ്താന്റെയും ഇന്ത്യയുടേയും സുരക്ഷാ സൈന്യത്തിന്റെ(ബി.എസ്.എഫ്) അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകള്‍ നടക്കാറുണ്ട്. വിദേശികള്‍ക്ക് സ്വല്പം ശത്രുതയും ആക്രമണസ്വഭാവവും പുലര്‍ത്തുന്നതായി ഈ പരേഡ് അനുഭവപ്പെടാമെങ്കിലും യഥാര്‍ത്ഥത്തില്‍ കാഴ്ചക്കാരായി സ്റ്റേഡിയത്തിലിരിക്കുന്ന ഇരു രാജ്യങ്ങളിലേയും ജനക്കൂട്ടങ്ങള്‍ക്ക് വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുന്നതണ്‌ ഈ പരിപാടി. ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം വര്‍ണ്ണാഭമായ തലപ്പാവുളോടുകൂടിയ സൈനിക വസ്ത്രങ്ങളായിരിക്കും ധരിച്ചിരിക്കുക. ദൈനം ദിന കാര്യങ്ങള്‍ക്കായി ചിലപ്പോള്‍ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ എതിര്‍ രാജ്യത്തിന്റെ ആപീസുകളില്‍ എത്താറുണ്ട്. വര്‍ഷങ്ങളായി വാഗ അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ ഇന്ത്യാ-പാകിസ്താന്‍ ബന്ധങ്ങളിലെ ഒരു ബാരോമീറ്റര്‍ ആയി നിലകൊള്ളുന്നു.
 
 
{{coord|31|36|16.9|N|74|34|22.5|E|type:landmark|display=title}}
 
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/വാഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്