"നജീബ് മഹ്ഫൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lv:Nagībs Mahfūzs
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ckb:نەجیب مەحفوز; cosmetic changes
വരി 1:
{{prettyurl|Naguib Mahfouz}}
{{Infobox Writer
| name = നജീബ് മഹ്ഫൂസ് <br />
نجيب محفوظ
| image = Mahfouz.jpg|right|thumb|196px|
വരി 18:
സാഹിത്യത്തിനുള്ള [[നോബല്‍ സമ്മാനം]] നേടിയ [[ഈജിപ്ത്|ഈജിപ്ഷ്യന്‍]] [[നോവലിസ്റ്റ്|നോവലിസ്റ്റായിരുന്നു]] '''നജീബ് മഹ്ഫൂസ്''' ([[അറബിക്]]: نجيب محفوظ‎, Nagīb Maḥfūẓ [[ഡിസംബര്‍ 11]], [[1911]] - [[ഓഗസ്റ്റ് 30]], 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളില്‍ പ്രധാനിയാണ്‌ അദ്ദേഹം. തന്റെ എഴൂപത് വര്‍ഷത്തെ സാഹിത്യജീവിതത്തിനിടയില്‍ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
 
== ജീവിതരേഖ ==
1911 ഡിസംബര്‍ 11-ന്‌ കെയ്റോയിലാണ്‌ നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്‌ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സര്‍വകലാശാലയില്‍ നിന്ന് 1934-ല്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വര്‍ഷം പരിശ്രമിച്ചശേഷം 1936-ല്‍ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.
 
വരി 27:
2006 ജൂലൈയില്‍ സംഭവിച്ച ഒരു വീഴ്ച്ചയുടെ ഫലമായി ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിനുശേഷം അദ്ദേഹം [[ഓഗസ്റ്റ് 30]]-ന്‌ അന്തരിച്ചു
 
== രചനകള്‍ ==
{|
|valign="top"|
വരി 95:
[[bs:Naguib Mahfouz]]
[[ca:Naguib Mahfuz]]
[[ckb:نەجیب مەحفوز]]
[[cs:Naguib Mahfouz]]
[[cy:Naguib Mahfouz]]
"https://ml.wikipedia.org/wiki/നജീബ്_മഹ്ഫൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്