"ആൽഫ്രഡ് അഡ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 59:
ഫ്രോയിഡിന്റെ സ്വപ്ന വ്യാഖ്യാനമാണ് മറ്റു പലരേയുമെന്ന പോലെ ആഡ് ലറെയും ഫ്രോയിഡിലേക്ക് ആകൃഷ്ടനാക്കിയത്. രണ്ടുപേരുടേയും താല്‍പര്യം [[സൈക്കോസിസ് |സൈക്കോസിസും]][[ന്യൂറോസിസ്|ന്യൂറോസിസും]]തന്നെയായിരുന്നു. മനോരോഗിയുടെ സൈക്കോട്ടിക്കും ന്യൂറോട്ടിക്കുമായ എല്ലാ ലക്ഷണങ്ങളും പഠിക്കുന്നതിന്റെ ഭാഗമായി രോഗിയുടെ ബാല്യകാല സ്വപ്നങ്ങളും‍, സ്പര്‍ദ്ധകളും പഠിക്കുവാനും രോഗലക്ഷണങ്ങളില്‍ നിന്നും രോഗനിദാനം സാദ്ധ്യമാക്കുവാനും കഴിയുമെന്ന് രണ്ടാളും വിശ്വസിച്ചു.അബോധനിരീക്ഷണത്തിലൂടെ മാത്രമേ ശരിയായ രോഗനിദാനം സാദ്ധ്യമാകൂ എന്ന കാര്യത്തില്‍ അവര്‍ യോജിപ്പിലായിരുന്നു.
===വിയോജിപ്പുകള്‍===
മാനസികവ്യാപാരങ്ങളെല്ലാം മൗലികപ്രേരണകളുടെ ഫലമാണെന്ന് ഫ്രോയ് ഡും [[ കാള്‍ യുങ്| |യുങ്ങും ]]വിശ്വസിച്ചെങ്കില്‍ അവ യഥാര്‍ത്ഥത്തില്‍ ലക്ഷ്യോന്മുഖമാണെന്ന് ആഡ് ലെര്‍ വിലയിരുത്തി. ഫ്രോയിഡും ആഡ് ലറും ശൈശവാനുഭവങ്ങളുടെ പ്രാധാന്യത്തിലാണ് ഊന്നല്‍ നല്‍കിയത്. സ്വഭാവരൂപവത്കരണത്തിനും ചിലപ്പോല്‍ മനോരോഗത്തിനും നിദാനമാകുന്നത് ശൈശവ ലൈംഗികതയോ അതിന്റെ അടിച്ചമര്‍ത്തലോ ആണെന്ന് ഫ്രോയ്ഡ് കരുതി. എന്നാല്‍ ആഡ് ലറുടെ സമീപനത്തില്‍ സമൂഹത്തില്‍ അംഗീകാരവും ബഹുമതിയും ആധിപത്യവും ലഭിക്കാനാണ് [[മനുഷ്യന്‍]] ആഗ്രഹിക്കുന്നത്.<ref>ഡോ. കെ എം തരകന്‍, പാശ്ചാത്യസാഹിത്യ തത്ത്വശാസ്ത്രം, പുറം:.403, എസ്. പി. സി എസ്, കോട്ടയം (1990) ഒന്നാം പതിപ്പ് 1974.</ref>.ഫ്രോയ്ഡ് രോഗിയില്‍ ഊന്നി നിന്നു കൊണ്ട് രോഗനിദാനത്തിലും ശ്രദ്ധിച്ചപ്പോള്‍ ആഡ് ലര്‍ മനുഷ്യവ്യക്തിയെ കേന്ദ്രികരിച്ചു കൊണ്ടുള്‍ല അന്‍ വേഷണത്തിലും നിഗമന്‍ രൂപീകരണത്തിലുമാണ്രൂപവത്കരണത്തിലുമാണ് താല്പര്യപ്പെട്ടത്. ഏതുഫലസിദ്ധിയെ കാംഷിക്കുന്നതുകൊണ്ടാണ് മനസ്സ് എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആഡ് ലര്‍ ചെയ്തത്.
 
==മനശ്ശാസ്ത്ര സങ്കല്പനങ്ങള്‍==
"https://ml.wikipedia.org/wiki/ആൽഫ്രഡ്_അഡ്‌ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്