"സെർവർ കംപ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
|||
വരി 1:
{{prettyurl|Server computer}}
ഒരേ സമയം പല പ്രോഗ്രാമുകളും പല യൂസറുകള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന കമ്പൂട്ടരുകളെ സെര്‍വര്‍ എന്നു വിളിക്കുന്നു.സെര്‍വര്‍കള്‍ സധാരണയായി ഒരു പ്രെത്യേക ഉപയോഗത്തിനായി ക്രെമീകരിച്ചിരിക്കും.സാധാരണ സെര്‍വര്‍കള്‍ ഒന്നിലധികം [[പ്രോസസ്സര്‍|പ്രോസസ്സറുകള്‍]] ഉള്ള ശക്തിയേറിയ കമ്പൂട്ടരുകള് ആയിരിക്കും. സാധാരണ പേഴ്സണല്‍ കമ്പൂട്ടറുകളും പ്രത്യേക [[ഓപറേറ്റിങ്ങ്_സിസ്റ്റം|ഓപറേറ്റിങ്ങ് സിസ്റ്റം]] ഉപയോഗിച്ചാല്‍ സെര്‍വര്‍ ആയി ഉപയോഗിക്കവുന്നതാണ്.
==സെര്‍വര്‍ ഓപറേറ്റിങ്ങ് സിസ്റ്റം==
Line 7 ⟶ 8:
സെര്‍വര്‍ [[ഹാര്ഡ്വെയര്|ഹാര്ഡ്വെയര്]] സാധാരണയായി ഒന്നിലധികം [[പ്രോസസ്സര്‍|പ്രോസസ്സറുകളും]], ഉയര്‍ന്ന കാര്യനിര്‍വഹണശേഷിയും, പലതരത്തിലുള്ള തകരാറുകളെ അധിജീവിക്കാന്‍ കഴിവുള്ളവയുമായിരിക്കും. ഇവ തുടര്‍ച്ചയായി വര്‍ഷങ്ങളായി പ്രവറ്ത്തിക്കാന് സജ്ജവും ആയിരിക്കും.
{{itstub}}
[[en:Server computer]]
|