"സെർവർ കംപ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരേ സമയം പല പ്രോഗ്രാമുകളും പല യൂസറുകള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന കമ്പൂട്ടരുകളെ സെര്‍വര്‍ എന്നു വിളിക്കുന്നു.സെര്‍വര്‍കള്‍ സധാരണയായി ഒരു പ്രെത്യേക ഉപയോഗത്തിനായി ക്രെമീകരിച്ചിരിക്കും.സാധാരണ സെര്‍വര്‍കള്‍ ഒന്നിലധികം പ്രോസസ്സറുകള്‍ ഉള്ള ശക്തിയേറിയ കമ്പൂട്ടരുകള്‍ ആയിരിക്കും. സാധാരണ പേഴ്സണല്‍ കമ്പൂട്ടറുകളും പ്രത്യേക ഓപറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചാല്‍ സെര്‍വര്‍ ആയി ഉപയോഗിക്കവുന്നതാണ്.
==സെര്‍വര്‍ ഓപറേറ്റിങ്ങ് സിസ്റ്റം==
 
സാധാരണ പേഴ്സണല്‍ കമ്പൂട്ടരുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വര്‍ [[ഓപറേറ്റിങ്ങ് സിസ്റ്റം|ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ]]ഓരേ സമയം പല യൂസര്‍കള്‍ക്ക് (Multy user) ഉപയോഗിക്കാന്‍ സാധിക്കും. [[യുണിക്സ്]] സെര്‍വര്‍ ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ സെര്‍വറുകളില്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍മിച്ചവയാണ്. ഒട്ടുഇമിക്കഒട്ടുമിക്ക [[ലിനക്സ്]] സെര്‍വര്‍ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളും സെര്‍വറുകളില്‍ ഉപയോഗിക്കാം.
==സെര്‍വര്‍ ഹാര്‍ഡ് വേര്‍==
 
സെര്‍വര്‍ ഹാര്‍ഡ് വേര്‍ സാധാരണയായി ഒന്നിലധികം പ്രോസസ്സറുകളും,ഉയര്‍ന്ന കാര്യനിര്‍വഹണശേഷിയും,പലതരത്തിലുള്ള തകരാറുകളെ അധിജീവിക്കാന്‍ കഴിവുള്ളവയുമായിരിക്കും.ഇവ തുടര്‍ച്ചയായി വര്‍ഷങ്ങളായി പ്രവറ്ത്തിക്കാന്‍ സജ്ജവും ആയിരിക്കും.
"https://ml.wikipedia.org/wiki/സെർവർ_കംപ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്