"ആൽഫ്രഡ് അഡ്‌ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
|footnotes =
}}
{{Refimprove|date=April 2009}}
{{Infobox Person
|name = Alfred Adler
|image = Adler.jpg
|caption = ''Alfred Adler''
ആല്‍ഫ്രെഡ് അഡ് ലെര്‍ .1870-ല്‍ഫെബ്രുവരി 7-ന് ആസ്ട്രിയായിലെ വിയന്നയില്‍ ജനിച്ച വിഖ്യാത മനഃശാസ്ത്രജ്ഞന്‍.1937-മെയ് 28-ന് അന്തരിച്ചു. മനോവിശ്ലേഷണസിദ്ധാന്തത്തിന്റെ ഉപജ്ഞാതവായ [[സിഗ്മണ്ട് ഫ്രോയിഡ്|സിഗ്മണ്ട് ഫ്രോയിഡിന്റെ ]]ശിഷ്യനായിരുന്നെങ്കിലും പിന്നീട് ഫ്രോയിഡുമായി തെറ്റിപ്പിരിഞ്ഞു. സ്വന്തമായ ഏതാനും മന്‍ഃശ്ശാസ്ത്ര പരികല്പനകള്‍ക്ക് രൂപം നല്‍കി .വ്യക്തിമനഃശ്ശാസ്ത്രം എന്ന ശാഖക്ക് വിവിധ സംഭാവനകള്‍ നല്‍കിയതിന്റെ പേരില്‍ മനഃശ്ശാസ്ത്ര പഠനരംഗത്ത് അംഗീകാരം നേടി. എന്നാല്‍ പിന്നീട് അഡ് ലെറുടെ നിരീക്ഷണങ്ങള്‍ക്ക് മനഃശ്ശാസ്ത്ര ലോകത്ത് വലിയ <ref>ബ്രിട്ടാണിക്ക മലയാളംഎന്‍സൈക്ലോപീഡിയ, ഡെസ്ക് റഫറന്‍സ്, വാല്യം 1 പുറം 16 , ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയ(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് & ഡി സി ബുക്സ് കോട്ടയം2003</ref>പ്രസക്തിയില്ലാതായിത്തീര്‍ന്നു.
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ആൽഫ്രഡ്_അഡ്‌ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്