"സീസ്മോഗ്രാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Strong motion K2 seismometer.jpg|thumb|right|200px|[[ത്വരണം]] അളക്കാന്‍ ഉപയോഗിക്കുന്ന സ്ട്രോങ്ങ് മോഷന്‍ സീസ്മോമീറ്റര്‍.]]
 
ഭൂമിയിലുണ്ടാകുന്ന ചലനങ്ങളും കമ്പനങ്ങളും അളക്കുവാനും വിവരങ്ങള്‍ ശേഖരിച്ചു വയ്കാനും ഉപയോഗിക്കുന്ന ഉപരണമാണ് [[ഭൂകമ്പമാപിനി]] അഥവാ [[സീസ്മോഗ്രാഫ്]]. ഭൂചലനങ്ങള്‍ ആണവ സ്ഫോടങ്ങള്‍ മറ്റു സീസ്മിക് ഉറവിടങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന സീസ്മിക് തരംഗങ്ങള്‍ ഇവ അളക്കുന്നു. ഈ തരംഗങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നും ശാസ്തജ്ഞന്മാര്‍ക്ക് ഭൗമാന്തര്‍ഭാഗത്തെ അവയുടെ ഉറവിടങ്ങളുടെ സ്ഥാനവും വലിപ്പവും മനസ്സിലാക്കാന്‍ സഹായിക്കുന്നു.
"https://ml.wikipedia.org/wiki/സീസ്മോഗ്രാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്