"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സാങ്കേതികം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.)No edit summary
വരി 5:
 
ജി.പി.എസ്.നു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത് : 24 - 32 [[കൃത്രിമ ഉപഗ്രഹം|കൃത്രിമ ഉപഗ്രഹങ്ങള്‍]], നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള നാലു ഭൗമ കേന്ദ്രങ്ങള്‍ പിന്നെ അന്തിമ ഉപഭോക്താവിന്റെ കയ്യിലുള്ള ജി.പി.എസ്. സ്വീകരണി. വിവിധ കൃത്രിമ ഉപഗ്രഹങ്ങള്‍ പ്രക്ഷേപിക്കുന്ന തരംഗങ്ങള്‍ സ്വീകരിച്ച് ജി.പി.എസ്. സ്വീകരണികള്‍ ത്രിമാന സ്ഥാനവും (അക്ഷാംശം, രേഖാംശം, ഉയരം) സമയവും നിര്‍ണ്ണയിക്കുന്നു.
{{geo-stub}}
[[en:Global Positioning System]]
 
[[Category:ഭൂമിശാസ്ത്രം]]
[[Category:സാങ്കേതികം]]
[[en:Global Positioning System]]
"https://ml.wikipedia.org/wiki/ഗ്ലോബൽ_പൊസിഷനിങ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്