"സെപ്ത്വജിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Septuaginta
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 28:
സെപ്ത്വജിന്റ് പൂര്‍ണ്ണമായും മൂലത്തെ പിന്തുടരുന്ന പരിഭാഷ അല്ലെന്നതു ആകസ്മികമല്ലെന്നും അത് അങ്ങനെയായിരിക്കേണ്ടതല്ലെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. ഒരളവു വരെ അതിന്റെ സാക്‌‌ഷ്യം സ്വതന്ത്രമാണെന്നും ദൈവവെളിപാടിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണതെന്നും ആണ് ഇങ്ങനെ വാദിക്കുന്നവരുടെ നിലപാട്. 2006 സെപ്തംബറില്‍ ജര്‍മ്മനിയിലെ റീഗന്‍സ്ബര്‍ഗ് യൂണിവേഴ്‍സിറ്റിയല്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ <ref> http://www.cwnews.com/news/viewstory.cfm?recnum=46474 </ref>ബനഡിക്ട് പതിനാറാമന്‍ മാര്‍‍പ്പാപ്പ ഈ വാദം പിന്തുടരുന്നുണ്ട്. ക്രിസ്തുമത്തത്തിന്റെ ഉത്ഭവത്തിനും വളര്‍ച്ചക്കും നിര്‍ണായകമായ ഒരു നാഴികക്കല്ലായിരുന്നു സെപ്ത്വജിന്റ് എന്നു കൂടി അദ്ദേഹം ആ പ്രഭാഷണത്തില്‍ പറഞ്ഞു.
 
==അവലംബം==
== ആധാരസൂചിക ==
<references/>
 
"https://ml.wikipedia.org/wiki/സെപ്ത്വജിന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്