"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അവലംബം |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 24:
[[കാസര്‍ഗോഡ്]] ജില്ലയിലെ [[ഹോസ്ദുര്‍ഗ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''മടിക്കൈ'''. ഈ ഗ്രാമപഞ്ചായത്ത് [[കാഞ്ഞങ്ങാട് ബ്ലോക്ക്|കാഞ്ഞങ്ങാട് ബ്ലോക്കിലാണ്]] സ്ഥിതി ചെയ്യുന്നത്<ref name="kerala1">{{cite web|url=http://www.kerala.gov.in/dept_panchayat/telnoof_kgd.htm|title=Address of Grama Panchayats|publisher=Kerala Goverment|accessdate=2009-10-22}}</ref>. പണ്ട് ദക്ഷിണ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.
മടിക്കൈ ''കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ'' എന്നറിയപ്പെടുന്നു{{തെളിവ്}}. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്. ദേശീയ പ്രസ്ഥാനത്തിലും കര്‍ഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ [[ഗ്രാമം | ഗ്രാമത്തിനുണ്ട്]]. ഗ്രാമസമ്പത്തിന്റെ
മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതല്‍ക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതില്‍ മണ്‍പാത്ര നിര്‍മ്മാണം ഉണ്ടായിരുന്നു. [[മണ്‍പാത്രം]] എന്ന് അര്‍ഥമാക്കുന്ന 'മട്ക്ക' എന്ന [[കന്നഡ]] പദത്തില്‍ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.
|