"താളിയോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
 
== പ്രത്യേകതകള്‍ ==
പല രൂപത്തിലും വലുപ്പത്തിലുംവലിപ്പത്തിലും താളിയോലകള്‍ കാണാമെങ്കിലും അധികവും ദീര്‍ഘചതുരാകൃതിയിലാണ്. എഴുത്താണി അഥവാ നാരായം കൊണ്ടാണ് പനയോലയില്‍ എഴുതിയിരുന്നത്.
 
ഗ്രന്ഥരചനയ്ക്കു പുറമേ പ്രാചീനകാലത്ത് സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് (അധികവും രാജാക്കന്മാര്‍) താളിയോല ഉപയോഗിച്ചിരുന്നു. വിശേഷരീതിയിലുള്ള ചിത്രപ്പണികള്‍ ചെയ്ത താളിയോല ഗ്രന്ഥങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള 'ചിത്ര രാമായണം' ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്.
"https://ml.wikipedia.org/wiki/താളിയോല" എന്ന താളിൽനിന്ന് ശേഖരിച്ചത്